Chapter Title : രാവണ ഉദയം 4 [Uncle jhon]
എല്ലാ തരത്തിലുള്ള പ്രശ്നം തീർന്നു ഇപ്പൊ നമ്മളൊക്കെ ഫ്രണ്ട്സാ അത് കൊണ്ടു ദേഷ്യംയം മറന്നു ചായ കുടി ദേ നിങ്ങൾക്കു രണ്ടു പേർക്കും ഞാൻ നല്ല കപ്പിൽ ആണ് ഞാൻ ചായ കൊണ്ടു വന്നത് തോ ഞാൻ പോലും ഗ്ലാസിൽ ആണ് കുടിക്കുനത്.. തെ നിങ്ങൾക്ക് രണ്ടു പേർക്കും സ്പെഷ്യൽ ചായ താ ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന കൊണ്ടു വന്നേ കുടിക്ക് മനസ്സിൽ ഒന്നും വെക്കാതെ ചായ കുടിക്ക്.. ശേഖരൻ തല അങ്ങോട്ട് തിരിച്ചു ഇരുന്നു മനോജ്.. ശ്ശെടാ നിങ്ങൾ രാവിലെ എന്നെ ചൊറിഞ്ഞു ഞാൻ തിരിച്ചു മന്തി അത്രയേ ഉള്ളു അത് അങ്ങ് വിട്ടു കള. ചായ കുടി ശേഖര എന്താ കൊച്ചു കുട്ടികളെ പോലെ ശേഖരൻ... എനിക്കു വേണ്ടാ മനോജ്.. എന്റെ പൊന്നു ശേഖര ഒരു ചായക് 75 രൂപയാ അതുപോലെതെ രണ്ടും ചായ കണ്ടോ രാവിലേ കാട്ടിയ സ്നേഹം ഒന്നും ഇല്ല ശേഖരന്ന് താൻ ആൾ ഒരു തോട്ട പൊട്ടിയാണലോ ഇത് കേട്ട് വാസുദേവാൻ ചിരിച്ചു കണ്ടോ സാറെ ശേഖരൻ ചായ കുടുക്കുന്നില്ല പിണക്കം ആണ് നമുക്ക് കുഞ്ഞിയെ വിളിച്ചു പറഞ്ഞാലോ ഇത് കേട്ടതും ശേഖരൻ പെട്ടന്ന് മനോജിന്റെ മുഖത്തേക്ക് നോക്കി ശേഖരൻ.... സാർ പ്ലീസ് പ്ലീസ്.. എനിക്ക് ഇറങ്ങില്ല മനോജ്.. ചായ കുടിയെടാ അവന്റെ ഒരു അഭിനയം.... ശേഖരൻ ചായ കപ്പ് എടുത്തു ചുണ്ടിൽ വെച്ച് ഇറക്കി.. എങ്ങനെ ഉണ്ട് ചായ... ശേകാരൻ..... നന്ന് അപ്പോയെക്കും അവിടെക്ക് രണ്ടു പോലീസ് ജീപ്പ് വന്നു ഒന്നിൽ നിന്ന് എസ്. ഐ അശോകനും അടുത്ത ജീപ്പിൽ നിന്ന് സി ഐ പ്രതാപനും ഇറങ്ങി നടന്നു വന്നു പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു അവരെ കണ്ടു മനോജും വാസുദേവൻ സലിയൂട് കൊടുത്ത് അവരെ നോക്കി മുന്നോട്ട് നടക്കാൻ പോയ പ്രതാപനും, അശോകന് അവിടെ നിന്ന് തിരിഞ്ഞു അവിടെ നികുന്ന വേറെ ഒരാളെ നോക്കി പ്രതാപൻ നോക്കുമ്പോൾ കൈയിൽ ഒരു കപ്പും സോസറും പിടിച്ചു നികുന്ന ശേഖരൻ... പ്രതാപന്റെ ടെമ്പർ തെറ്റി പോയി അയാൾ മനോജിനെയും
💬 Comments
View all comments