Chapter Title : രാവണ ഉദയം 4 [Uncle jhon]
വാസുദേവനെയും നോക്കി പല്ല്‌രുമി ദേഷ്യംത്തിൽ മുഖം ചുവന്നു വന്നു അപ്പോയെക്കും എസ് ഐ അശോകൻ... എന്താടോ ഇത് ഇയാളെ ഇങ്ങനെ ചായ ഓക്കേ കൊടുത്തു സൽക്കരിക്കാൻ തന്റെ അമ്മായിഅച്ഛൻ ആണോടോ ഇവൻ എസ് ഐ പൊട്ടി തെറിച്ചു ഓഹ് അവന്ന് ഫൈവ് സ്റ്റാർ ചായ യേ ഇറങ്ങു ഇവന്റെ ഓക്കേ പണം കണ്ടു കണ്ണ് മഞ്ഞളിചോ വാസുദേവാ തന്റെ ഓക്കേ അതു പറഞ്ഞു സൈഡ്ലേക്ക് നോക്കിയതും എസ് ഐ യുടെ കണ്ണ് വിടർന്നു ആശ്ചര്യത്തിൽ
സി ഐ അശോകനെ കൈ വെച്ച് മാറ്റി മനോജിന്റെയും വാസുദേവന്റെയും മുന്നിൽ ഒട്ട് കയറി നിന്നും എന്നിട്ടും വളരെ ദേഷ്യംത്തിൽ അവരെ നോക്കി എന്നിട്ടും ശേഖരന്റെ മുഖത്തു നോക്കി പ്രതാപന് ചുണ്ടും കവിളും ഒക്കെ ദേഷ്യംത്തിൽ വിറച്ചു... ശേഖരന്റെ കൈയിലെ കപ്പും സോസറും വിറക്കാൻ തുടങ്ങി അയാൾ പതുകെ അത് ബെഞ്ചിൽ വെച്ചു പ്രതാപൻ തെറി പറയാൻ വായ തുറന്നതും എസ് ഐ.. ഒച്ചത്തിൽ സാർ പ്രതാപൻ ദേഷ്യത്തിൽ എസ്ഐ നോക്കി എസ് ഐ പ്രതാപനെ നോക്കി കണ്ണ് കൊണ്ട് സൈഡിലേക്ക് കാണിച്ചു അയാൾ ദേഷ്യത്തിൽ അങ്ങോട്ട് നോക്കി പെട്ടെന്ന് തന്നെ അയാൾ ആകെ പകച്ചുപോയി താൻ കാണുന്ന സത്യമാണോ എന്ന രീതിയിൽ അയാളുടെ മുഖത്ത് ഭാവ മാറ്റം വരാൻ തുടങ്ങി ദേഷ്യത്തിൽ നിന്ന അയാളുടെ മുഖം പെട്ടന്നായിരുന്നു അത്ര പ്രസ്സനം ആയത് അയാൾ താൻ കാണുന്നത് സത്യം ആണോ എന്ന് അറിയാതെ എസ് ഐ യേ നോക്കി പ്രതാപൻ.... എടോ താൻ എന്നെ ഒന്നും നുള്ളിയെ..... എസ് ഐ അത് കേട്ട് ഒന്നും ചിരിച്ചു സി ഐ യേ ഒന്നും നുള്ളി പ്രതാപൻ... ആാാാ അയാൾ ഒന്നും ചിരിച്ചു എന്നിട്ടും പിന്നെ അവിടെക്ക് നോക്കി അതെ അയാൾ ജീവിതത്തിൽ കണ്ടതിൽ വെച്ചു ഏറ്റവും സന്തോഷമായ കാഴ്ച ആയിരുന്നു അത് അയാളുടെ കണ്ണിൽ അതിന്റെ എല്ലാം മാറ്റവും ഉണ്ടായിരുന്നു ഒരു കൊച്ചു കുട്ടിക്ക് ഐസ് ക്രീം കിട്ടിയ സന്തോഷം അയാളുടെ മുഖത്തു ഉണ്ടായിരുന്നു. അയാൾ പിന്നയും അവിടേക്കു നോക്കി നിന്ന് ഭദ്രൻ തുണിയും
💬 Comments
View all comments