0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 412

ആയി പോലീസ് സ്റ്റേഷൻ നിലം തുടയിക്കുന്നു പ്രതാപൻ അങ്ങോട്ട് നടന്നു അശോകനും കൂടെ മനോജ്‌ വാസുദേവനും ശേഖരൻ അവിടെ തന്നെ നിന്ന് തല കുനിഞ്ഞു പോയി ഭദ്രൻ ബൂട്ട് സൗണ്ട് കേട്ട് തല പൊക്കി നോക്കി അവിടെ നികുന്ന ആളെ കണ്ടു ഭദ്രന്റെ തല തന്നു മനോജ്‌... സാർ വന്നത് കണ്ടില്ലെ എഴുന്നേൽക്കടാ പ്രതാപൻ കൈ കൊണ്ടു വേണ്ട എന്ന് കാണിച്ചു ഭദ്രൻ പതുകെ തുണി എടുത്തു നേരെ നിന്നും പ്രതാപൻ... തബുരാനെ എന്താ ഈ കാണുന്നത്.. ഇത് മംഗലത്ത് വിട്ടിൽ കേശവ വർമ തബുരന്റെ വീരശൂര പരാക്രമിയായ മകൻ വീരഭദ്ര തമ്പുരാൻ തന്നെയല്ലേ ഇത് ഞാൻ എന്താ ഈ കാണുന്നെ ഭദ്രൻ മുഖം പൊക്കി പ്രതാപൻ.. നോക്കിയപ്പോ മുഖത്തു കുറച്ചു ഭാഗത്തു ആയി വറ്റും പൊടിയും പിന്നെ കരഞ്ഞതിന്റെ പാടും ആകെ ക്ഷീണിച്ച കണ്ണും തായേക് നോക്കി ഒരു ഇന്നർ ബനിയൻ ഇട്ട് ഒരു കസവു മുണ്ടും അതിൽ മഞ്ഞ കറയും കാലിൽ വില കൂടിയ ചെരുപ് പിന്നെ ഒരു വൃത്തികെട്ട ഒരു മണവും പ്രതാപൻ വാ പോത്തി ചിരിച്ചു പോയി അയാൾ അവിടെ നിന്ന് വേഗം അയാളുടെ റൂം ലക്ഷ്യമാക്കി നടന്നു എസ് ഐ അയാളുടെ പുറകെ ചിരിച്ചു കൊണ്ടു പോയി റൂമിൽ കയറി പ്രതാപൻ ആർത്തു ചിരിക്കാൻ തുടങ്ങി പോലീസ് സ്റ്റേഷൻ മുഴുവൻ അയാളുടെ ചിരിയുടെ ശബ്ദത്തിൽ മുഴങ്ങി അവിടേക്കു കേറി വന്ന അശോകനും ചിരിക്കുകയാണ് അവിടെ ഉള്ള എല്ലാവരും അയാളുടെ ചിരിയുടെ ശബ്ദം കേട്ടു അന്യോന്യം നോക്കുന്നുണ്ട് എന്താണ് വിഷയം എന്നറിയാതെ ഇതെല്ലാം അറിയുന്നവർ സിഐ യുടെ ഇത്രയും സന്തോഷം കണ്ടു ചിരിക്കുന്നുണ്ട്.. ബെന്നി സാർ നല്ല ചിരി ആണലോ മൂപ്പര് ഇത്ര ഉച്ചത്തിൽ ചിരിക്കുന്നത് ഞാൻ ആദ്യംമായി കേൾക്കുകയാണ്... മറിയാമ്മ അതെ അതെ... സന്ധ്യ സാറിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണെന്ന് തോന്നുന്നു ഇന്ന് അവിടെ ഭദ്രൻ ആകെ തകർന്നിരുന്നു ശേഖരൻ പോയി അയാളെ ആശ്വസിപ്പിച്ചു ശേഖരൻ.... ഇയാളും കൂടി വന്ന് ഇനി എന്തൊക്കെ നടക്കാൻ പോകുന്നത് എന്ന് എനിക്കറിയില്ല

💬 Comments

View all comments