0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 413

ഭഗവാനെ... ആ പന്നീടെ മോനെ വക്കീലിനെ കാണുന്നില്ല പട്ടി അവൻ ഇങ് വരട്ടെ നായിന്റെ മോൻ സി ഐ.. വേഗം റൂമിൽ നിന്ന് ഇറങ്ങി സിസി ടീവി റൂമിലോട്ട് കയറി എസ് ഐ പിറകിൽ ഉണ്ട് പ്രതാപൻ... എടോ അവർ എത്ര മണിക്ക് ആണ് വന്നേ കോയ..7 മണിക്ക് വന്നു നമ്മുടെ കുമാരൻ സാർ ഇന്നലെ രാത്രി പണി കൊടുത്തത് ആണ് സാറിന്റെ ഓർഡർ ഉണ്ട് 7 മണിക്ക് വരാൻ എന്ന്.... പ്രതാപൻ ഒന്ന് ചിരിച്ചു പ്രതാപൻ.... താൻ എന്നാലേ 7:00 മണിക്ക് ഇവൻ മാർ വന്നതുമുതൽ ഉള്ള വീഡിയോ ഒന്ന് പ്ലേ ചെയ്തേ.. അവിടെയിരിക്കുന്ന ജോമോൻ അത് പ്ലേ ചെയ്തു അവർ നാലുപേരും ഇരുന്ന് കാണാൻ തുടങ്ങി അവസാനം സി ആർ വരുന്നത് വരെയുള്ള വീഡിയോ മൊത്തം പ്ലേ ചെയ്തു.. പ്രതാപൻ മനസ്സ് നിറഞ്ഞു ചിരിച്ചു എന്നിട്ട് വേഗം അയളുടെ റൂമിലേക്ക് പോയി കൂടെ എസ് ഐ യും പ്രതാപൻ.... കോയ സാറേ മനോജിനെയും വാസുദേവനും ഒന്നും വിളിച്ചേ കോയ... എടോ നിങ്ങളുടെ അങ്ങോട്ട് ചെല്ലാൻ വാസുദേവനും മനോജ് സിഐയുടെ റൂമിലേക്ക് കയറിചെന്ന് ഒരു സല്യൂട്ട് കൊടുത്തു പ്രതാപൻ... എടാ മനോജേ ഇങ്ങോട്ട് വാടോ ദേഷ്യംത്തിൽ വിളിച്ചു മനോജ് ഒന്നും പരുങ്ങിയിട്ട് സിഐയുടെ അടുത്തേക്ക് ചെന്നു... പ്രതാപൻ ദേഷ്യത്തോടെ തന്നെ മനോജിനെ നോക്കി എന്നിട്ട് ഒറ്റ കെട്ടിപ്പിടുത്തം മനോജ് ആകെ വല്ലാതെ ആയി പോയി എന്നിട്ട് നെറ്റിയിലൊരു ഉമ്മയും എസ്ഐയും വാസുദേവന് ചിരിച്ചു പ്രതാപൻ.... നീ ചുണക്കുട്ടിയടാ കുട്ടാ പുലി പുലി ആണ് നീ.. അയാൾ പേഴ്സിൽനിന്ന് 2000 രൂപയുടെ ഒറ്റ നോട്ട് എടുത്ത് അവന്റെ കയ്യിൽ കൊടുത്തു മനോജ്...ആയോ സാർ എന്താ ഈ കാണിക്കുന്നേ... പ്രതാപൻ ആ പൈസ എടുത്ത് അവന്റെ മുന്നിലെ കീശയിൽ വെച്ചു.... പ്രതാപൻ.... എടാ ഞാൻ അവനെ ഇവിടെ ഇട്ട് അടിച്ചാൽ പോലും എനിക്ക് ഇത്ര സന്തോഷം ഉണ്ടാവില്ല നീ തകർത്തത് അവന്റെ നെഞ്ചാണ് അവന്റെ അഭിമാനമാണ് അവന്റെ രാജാവാണെന്ന് ഉള്ള ഹുങ്ക് അവന്റെ ആ ഭാവവുമാണ് സന്തോഷം ആയടാ അവന്മാര്

💬 Comments

View all comments