0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

വരട്ടെ കൊടുക്കണം രണ്ടെണ്ണം ഇപ്പോ തന്നെ ഈ സാർ പിടിച്ചു ആകെ കൈ ആകെ വൃത്തികേട് ആയില്ലേ അതും ചോറ് തിന്നുന വലതു കൈ ഓഹ് സജിവാൻ ശേഖരനെ നോക്കി ഇല്ല അനക്കം ഒന്നും ഇല്ല ആ മുഖത്തു ഒരു നിർവികരത മാത്രം. സജിവാന് പാവം തോന്നി പോയി പെട്ടന്ന് ഒരു ആർത്തുള്ള ചിരി കേട്ട് സജിവാൻ മനോജിനെയും വാസുദേവൻ സാർ ന്നെയും നോക്കി നിന്ന് പോയി മനോജ്‌ വാസുദേവൻ സാറന്റെ തോളിൽ തല വെച്ച് ചിരിക്കുന്നു സാർ ചുമരിന്ന് തല ചാരി വെച്ച് ചിരിക്കുന്നു അവരുടെ ചിരി കണ്ടു സന്ധ്യ എന്താണ് എന്ന പോലെ സജീവനെ നോക്കുന്നു സജിവാൻ സന്ധ്യയേ നോക്കി സങ്കടത്തിൽ ഒരു ചിരി കൊടുത്തു സജിവാൻ... താൻ നടക്ക് സജിവാൻ പിറകിലെ കിണറിന്റെ അടുത്തേക്ക് പോകാൻ പറഞ്ഞതും വാസുദേവാൻ... എടോ സജിവ പിറകിലെ കിണർ അല്ല തോ റോഡ് ക്രോസ്സ് ചെയ്തു ആ കാണുന്ന പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം കോരി വാ തനിക്കു എന്തെങ്കിലും സിംപതി തോന്നുന്നുണ്ടേ ആ കുടവും ബാകറ്റും വാങ്ങി താൻ പോയി കോരി കൊണ്ടു വന്നാലും മതി... അത് കേട്ടതും സജിവാൻ ആകെ ഒന്നും ചുളി പോയി സന്ധ്യ എന്താ നടക്കുന്നത് എന്ന് മനസ്സിൽ അവാതെ അവരെ നോക്കി നിന്നും സജിവാൻ... സോറി സാർ... ശേഖരനോട് നടക്കടോ മുന്നോട്ടു... ശേഖരന്ന് മനസ്സിൽ ആയി കുറച്ചു സീരിയസ് ആണ് എന്ന് അയാൾ വേഗം നടന്നു സന്ധ്യ... എന്താ സാർ പെട്ടന്ന് അപ്പോഴാണ് അവിടെ വീണു കിടക്കുന്ന ഭദ്രനെ കാണുന്നത്...

💬 Comments

View all comments