Chapter Title : രാവണ ഉദയം 4 [Uncle jhon]
അതാ നിനക്ക് നല്ലത് അപ്പോഴേക്കും അവിടെക്ക് ഒരു ടാറ്റാ സഫാരി വന്നു അതിൽ നിന്ന് അഖിൽ പുറത്തിറങ്ങി അവൻ ഓടി ഭദ്ര അടുത്തെത്തി അഖിൽ... എന്താ വല്യച്ഛൻ എന്താ പറ്റിയെ എന്ത് കോലം ആണ് ഇത് ശേഖരൻ അങ്കിൾ എന്ത് പറ്റി ശേഖരൻ... മോനെ ഒന്നുല്ല നീ വണ്ടി....വണ്ടി എടുക് എടാ തോമസെ നീ വണ്ടി കൊണ്ട് വീട്ടിൽ പൊയ്ക്കോ തോമസ്.. ശെരി സാർ കോശി... അപ്പോൾ ഞാൻ എന്തു ചെയ്യണം ശേഖരൻ... നീ ഇവിടെ കുനിഞ്ഞ് ഇരി പോടാ മറ്റവനെ കോശി എന്താണെന്നറിയാതെ അവരെ തന്നെ നോക്കി നിന്നു.. അഖിൽ വണ്ടിയുമായി വന്നു അവരുടെ അടുത്ത് നിർത്തി ഡോർ തുറന്നു ഭദ്രൻ... ശേഖര നീ ആ കൈ ഒന്നും എട് ശേഖരൻ... എന്താടാ എന്ത് പറ്റി ഭദ്രൻ... നിന്റെ കൈ തീട്ടം നാറുന്നു ശേഖരൻ... പല്ലു ഞെരിച്ചു പ്പാ പട്ടി കേറട അങ്ങോട്ട് പുല്ലേ ഭദ്രന്നേ കയറ്റി ഡോർ അടച്ചു അടുത്ത സൈഡ് ഡോർ തുറന്നു അയാൾ വണ്ടിയിൽ കയറി ഇതൊക്കെ കണ്ടു അഖിൽ അഖിൽ... എന്താ അങ്കിളേ നിങ്ങള് തമ്മിൽ എന്താ പ്രശ്നം ശേഖരൻ... ഇവന്റെ കൂടെ വാലായി നടക്കുന്ന എന്നെ ചെരിപ്പു ഉരി അടിക്കണം അതു തന്നെ പ്രശ്നം നീ വേഗം നമ്മുടെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് വണ്ടി വിട് അഖിൽ.. അടുത്തു നമ്മുടെ മംഗലത്ത് ഹോസ്പിറ്റലിൽ ശേഖരൻ... വേണ്ടടാ എന്റെ ഹോസ്പിറ്റലിലേക്ക് പോയാ മതി.. ഭദ്രൻ ഗ്ലാസ് താഴ്ത്തി പോലീസ് സ്റ്റേഷനിലേക്ക് നോക്കി അതി വർദ്ധിച്ച പകയോടെ അപ്പോൾ അവിടെ നിന്ന് രണ്ട് കണ്ണുകൾ അവരെ നോക്കി ചിരിച്ചു മനോജ്..... ശേഖരൻ വണ്ടി എടുക്കടാ.. പണിയുണ്ട്
തുടരും
💬 Comments
View all comments