Chapter Title : രാവണ ഉദയം 5 [Uncle jhon]
സങ്കടത്തിൽ കരയുവാ അല്ലെടി കുറുമ്പി കുഞ്ഞി അതെ എന്ന് തലയട്ടി എന്നാ മക്കൾ വേഗം പോയി റെഡി ആയി വാ ഇന്ന് എല്ലാവരും ഒരുമിച്ച് ഇരുന്നു ആണ് ഭക്ഷണം കഴിക്കുന്നെ
അഞ്ജു.. ( ഇനി വല്ല വിഷവും ഇട്ട് തരാൻ ആണോ തള്ളാ ഇങ്ങനെ സ്നേഹത്തോടെ ക്ഷേണിക്കുന്നെ ഇവരുടെ പൂന്നര അല്ല ചത്തു മലച്ചത് ഇനി അതിന്റെ ദേഷ്യം വല്ലതും) അവർ എല്ലാവരും വേഗം കുളിക്കാൻ പോയി
കുഞ്ഞി... എന്തിനാ ഞാൻ വന്നു കാണണ്ട എന്നു പറഞ്ഞെ അച്ചാമക് എന്നോട് അത്രയേ സ്നേഹം ഉള്ളു
അച്ഛമാ.... എന്റെ പൊന്നിനെ കാണാതെ ഞാൻ ഒരു ദിവസം തളളി നീകിയത് എങ്ങനെ ആണ് എന്ന് എനിക്കു അറിയില്ല ഇങ്ങനെ സ്നേഹം ഇല്ല എന്നൊന്നും പറയലെ മോളെ നിനക്ക് വേണ്ടിയാ അച്ഛമാ എല്ലാം ചെയുന്നത്
കുഞ്ഞി... എന്ത്
അച്ഛമാ... എന്നു വെച്ച നിനക്ക് വേണ്ടിയാ ഞാൻ ജീവിച്ചു ഇരിക്കുന്നത് തന്നെ
അവൾ അവരുടെ മുഖം എല്ലാം ചുംബിച്ചു
അച്ഛമാ... മോൾ എന്താ പ്രാർത്ഥിച്ചത്
കുഞ്ഞി... എന്റെ അച്ഛമയുടെ പനി വേഗം മാറ്റി തരണേ എന്ന് അച്ഛമാ എന്നെ കൂട്ടാതെ അമ്പലത്തിൽ പോയി അല്ലെ എന്താ പ്രാർത്ഥിച്ചത്
അച്ഛമ്മ.... എന്റെ വീര പുരാത്തമ്മ ഇവിടെ ഇല്ലേ നീ അല്ലെ ഞങളുടെ അമ്മ നിന്നോട് പറഞ്ഞാൽ പോരെ അച്ഛമയുടെ ഏതൊരു ആഗ്രഹവും ഏതൊരു സങ്കടവും
അവർ അവളുടെ മുഖം മൊത്തമായി ഒന്നും തടവി രണ്ടും കൈയിൽ ആയി താങ്ങി പിടിച്ചു നിന്ന് നെറ്റിയിൽ ഒരു ഉമ്മ വെച്ചു എന്നിട്ടും ഒന്നും കെട്ടിപിടിച്ചു
അമ്മ തബുരാട്ടി... ശെരി മോളെ അച്ഛമാ പോയി കുളിച്ചിട്ട് വരാം മോളു പോയി റസ്റ്റ് എടുത്തോ
അവർ അതു പറഞ്ഞു റൂമിലേക്കു പോയി
വീരപൂരം പോലീസ് സ്റ്റേഷൻ
കോയ സാർ... എടോ മനോജേ താൻ നടത്തിയ ഇൻവെസ്റ്റിഗഷൻ റിപ്പോർട്ട് ത്താ തെ ഇ ഫയൽ വെക്കം
മനോജ്... വേണ്ടാ സാർ അതു ഇതിൽ വെക്കേണ്ട എസ് ഐ സാർ പറഞ്ഞപോലെ കാര്യംങൾ എങ്ങോട് പോകുന്നു എന്ന് നോക്കിട്ട് അതു ഇതിൽ ആഡ് ചെയാം
💬 Comments
View all comments