Chapter Title : രാവണ ഉദയം 5 [Uncle jhon]
എനിക്കു ഒന്നും മനസ്സിൽ ആയില്ല
മാളു.. എനിക്കു അറിയില്ല അമ്മായിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് അല്ലാതെ ഇങ്ങനെ വരില്ല
സുഭദ്ര... അല്ല സാവിത്രി അമ്മയ്ക് എന്തോ പറ്റിയിട്ടുണ്ട് അല്ലാതെ ഇങ്ങനെ വരില്ല
സാവിത്രി... എന്തായാലും വീട്ടിലെ പ്രശ്നം ഒന്നും മാറി പഴയ പോലെ ആയാമതി ആയിരുന്നു
അഖിൽ... അച്ഛാ നമുക്ക് വിൽസൺ ഡോക്ടർ ഒന്നും വിളിച്ചാലോ സൈക്കിയേറ്ററിസ്റ്
ഭാർഗവാൻ... എന്തിനു എടാ അമ്മായിക്ക് ഇപ്പോഴാ നല്ല ബുദ്ധി വന്നത് അതാണ് ഇപ്പൊ നടന്നത് അത് അങ്ങനെ തന്നെ പോട്ടെ
രാമൻ... മാളു വാ നമുക്ക് അമ്മയോട് സംസാരികാം
അവർ എല്ലാവരും അകത്തേക്കു പോയി അമ്മ തബുരാട്ടി ആദ്യ പോയത് കുഞ്ഞിയെ കാണാൻ ആയിരുന്നു അവൾ കുളിയെലാം കഴിഞ്ഞു പൂജമുറിയിൽ ആയിരുന്നു അവൾ പ്രാർത്ഥിച്ചു പുറത്ത് ഇറങ്ങിയതും കാണുന്നത് അച്ഛമായേ അവൾ ഓടി പോയി അച്ഛമായേ കെട്ടിപിടിച്ചു അവരും അവളുടെ തലയിൽ എല്ലാം ഉമ്മ വെച്ചു പെട്ടെന്ന് അവളുടെ എങ്ങൽ അടിക്കുന്ന ശബ്ദം കേട്ട് ആണ് അമ്മ തബുരാട്ടി അവളുടെ മുഖത്തേക്ക് നോക്കുന്നത് അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നു അവർക്ക് അത് സഹിക്കാൻ പറ്റുന്നതിലും അധികം ആയിരുന്നു
അമ്മ തബുരാട്ടി.... അയ്യോ എന്റെ പൊന്നുകുടം എന്തിനാ കരയുന്നത് അച്ഛമെടാ ചക്കരേ അല്ലെ കരയാലേ കുട്ടാ മോളു അച്ഛമായേ നോക്കിയേ മോളു കരഞ്ഞാൽ അച്ചാമക് സങ്കടം ആവുലെ
അപ്പോഴാണ് അവിടേക്കു ആതിരയും അഞ്ജുവും പഞ്ചാമിയും വരുന്നത് അഞ്ജുവിനെ കണ്ടതും തബുരാട്ടിക്ക് ദേഷ്യം ഇരച് കയറി പക്ഷെ ആഘോരി സ്വാമിയുടെ വാക്കുകൾ അവർക്ക് നിയത്രണം കൊടുത്തു അവർ അവരോട് ചിരിച്ചു കൊണ്ടു പറഞ്ഞു
അമ്മ തബുരാട്ടി... മക്കളെ എല്ലാവരും അടുത്ത് വാ അച്ഛമാ കാണട്ടെ എന്റെ മക്കളെ എല്ലാവരും കുളിച്ചു ശുദ്ധിയായി ഭക്ഷണം കഴിക്കാൻ വാ
ഇത് കേട്ട് ആതിരയും അഞ്ജുവും ഷോക്ക് ആയി നിന്നും അച്ഛമാ തങ്ങളോട് ദേഷ്യം കാണിക്കും എന്ന് കരുതിയവർ ഇപ്പൊ സ്നേഹത്തോടെ സംസാരിക്കുന്നത് കണ്ടതും ആകെ സർപ്രൈസ് ആയി
ആതിര... ശെരി അച്ഛമേ
പഞ്ചമി... അച്ഛമേ ഇവൾ എന്താ കരയുന്നെ
അച്ഛമാ... അവൾ എന്നെ ഒരു ദിവസം കാണാഞ്ഞ
💬 Comments
View all comments