0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1004

നല്ല രീതിയിൽ ഉള്ള കുറ്റം ബോധത്തിൽ ആയിരുന്നു അമ്മ എന്താണ് മനസ്സിൽ ഉദ്ദേശിക്കുന്നത് എന്ന് അവര്ക് മനസ്സിൽ ആകുന്നില്ല പിന്നെ ഉള്ളവർ ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നം അല്ല എന്നപോലെ ഇരിക്കുന്നു രാജീവനും സുദേവനും ബാക്കി ഉള്ള ചില ബന്ധുകളും

അമ്മ തബുരാട്ടി..... എത്ര നാളായി നമ്മൾ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ട് അവർ എല്ലാവരോടും ആയി ചോദിച്ചു ഇനി ദിവസത്തിൽ ഒരു നേരം നമ്മൾ എല്ലാവരും ഇതേ പോലെ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കണം ഇത് എന്റെ ആഗ്രഹം ആണ് അതു പോലെ ഒരു നിർബന്ധംവും എല്ലാവരും കേട്ടാലോ

ഭദ്രൻ... ശെരിയാണ് അമ്മ പറഞ്ഞത് ഇനി ദിവസത്തിൽ ഒരു നേരം അത് രാവിലയോ ഉച്ചക്കോ അതോ രാത്രിയോ ഈ കുടുബത്തിലെ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കണം അത് ഇനി അങ്ങനെ നടക്കും അത് എന്റെ ഒരു ഉത്തരവ് കൂടായ

രാമൻ... കൊള്ളാം നല്ല തീരുമാനം എനിക്കു ഇഷ്ടപ്പെട്ടു അമ്മയുടെ പുതിയ മാറ്റവും പുതിയ തീരുമാനവും ഏട്ടന്റെ ഉത്തരവും ഓഹ് സംഭവം ആണ് ഈ തറവാട്

രാമന്റെ ശബ്ദത്തിൽ ഒരു പരിഹാസം ഉണ്ടായിരുന്നു കൂടെ ചെറിയ തോതിൽ ദേഷ്യംവും

ഇത് കേട്ട് എല്ലാവരും അങ്ങോട്ട് ഇങ്ങോട്ടും ഓക്കേ നോക്കുന്നുണ്ട് രാമന്റെ അടുത്ത് ഇരുന്ന മാളു രാമന്റെ കൈക് പിടിച്ചു വേണ്ട എന്നാ പോലെ കാണിച്ചു പക്ഷേ അമ്മ തബുരാട്ടിക് ഒരു മാറ്റവും ഇല്ല അവർ അടുത്ത് ഇരുന്ന കുഞ്ഞിയുടെ തലയിൽ ഒന്നും തലോടി അവൾ നല്ല സന്തോഷത്തിൽ ആണ് അവൾ പല്ല് കാണിച്ചു ചിരിച്ചു അവർ ഇടത് ഭാഗത്തു ഉള്ള കൊച്ചുവിന്റെ മുഖത്തു ഒന്നും തലോടി

ഭാർഗവാൻ....ചേട്ടൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു എടാ മോനെ അഖിലേ കേട്ടാലോ ഇനി ഒരു നേരം എങ്കിലും നീ ഇവിടെ ഉണ്ടാകണം

ഭദ്രൻ... അതെ നീ ഇപ്പൊ പോയ പിന്നെ നിന്നെ കാണുന്നത് മാസങ്ങൾ കഴിഞ്ഞ ഇനി അങ്ങനെ ഒന്നും വേണ്ടാ ഇവിടെ ഉണ്ടാവണം കേട്ടോ

അഖിൽ... ശെരി നിങ്ങൾ ഓക്കേ ടൈം പറഞ്ഞ മതി ഞാൻ അപ്പൊ ഓടി എത്തും

💬 Comments

View all comments