Chapter Title : രാവണ ഉദയം 5 [Uncle jhon]
ഓക്കേ അല്ലെ അല്ല അഞ്ജു നീ ഉണ്ടാവിലെ
അഞ്ജു പെട്ടെന്ന് തന്റെ നേരെ വന്നാ ചോദ്യം കേട്ട് ഒന്നും പകച്ചു പിന്നെ
അഞ്ജു... ആ ഉണ്ടാവു
അവർ എല്ലാവരും പല തരത്തിൽ ഉള്ള സംശയങൾ ഓടെ അവിടെ ഇരുന്നു ഭക്ഷണം കഴിച്ചു
റോയൽ ഹോട്ടൽ ധർമപൂരി
(ശേഖരൻ കാളിങ് കോശി)
ശേഖരൻ.... ഹലോ... ടോ വാക്കിലെ താൻ ഇപ്പൊ തന്നെ മംഗലത്ത് എത്തണം
കോശിവക്കിൽ.... ഇല്ലങ്കിലോ
ശേഖരൻ... എന്താ മനസ്സിൽ ആയില്ല
കോശി.... ഞാൻ എത്തിയിലെ താൻ എന്ത് ചെയ്യും എന്ന്
ശേഖരൻ... എടാ കോശി നിനക്കു എന്താണ് ഒരു മൊട
കോശി... നീ ആരാടാ എന്നോട് ഓഡർ ഇടാൻ ഞാൻ നിന്റെ ഓക്കേ വാലാട്ടി പട്ടി ആണ് എന്ന് കരുതിയോ നീ ഓക്കേ വിളിക്കുബോ വരാനും നീ ഓക്കേ പറയുന്നത് കേൾക്കാനും
ശേഖരൻ ഒന്നും അടങ്ങി അയാൾ ആകെ പരുങ്ങി
ശേഖരൻ.. കോശി എടോ ഇന്നലെ എന്താകയോ പറഞ്ഞു താൻ അത് വിട് നമ്മൾ ഓക്കേ ഫ്രണ്ട്സ് അല്ലെ
കോശി.... അല്ല നമ്മൾ ഫ്രണ്ട്സ് അല്ല നിങ്ങൾ ഓക്കേ എന്റെ ക്ലായിന്റും ഞാൻ നിങ്ങളുടെ അഡ്വക്കേറ്റ് ആണ് അല്ലാതെ തന്റെ ഓക്കേ തെറി വിളി കേട്ട് തന്റെ മുന്നിൽ ഒച്ചനിച്ചു നിക്കാൻ കോശി നിങ്ങളുടെ വേലക്കാരൻ അല്ലെ മനസ്സിൽ ആയോടോ ശേഖരൻ മുതലാളി
ശേഖരൻ... കോശി വാക്കിലെ സോറി താൻ ഇങ്ങനെ ചുടാവല്ലെ നമുക്ക് സംസാരികാം താൻ അങ്ങോട്ട് വാ
കോശി... അതിനു ഇനി താൻ പുതിയ വക്കിലിനെ വച്ചോ ഞാൻ നിങ്ങളും ആയി ഉള്ള കേസ് ഓക്കേ വിട്ടു ഓഫീസിൽ വന്നു നമ്മൾ തമ്മിൽ ഉള്ള സെറ്റിൽമെന്റ് ഓക്കേ തീർത്തു തന്റെ ഓക്കേ പേപ്പർ വാങ്ങി പോകാൻ നോക്ക്
ശേഖരൻ.... കോശി താൻ ഇങ്ങനെ ഓക്കേ പറഞ്ഞു എല്ലാം നിർത്തുവാണോ
കോശി... എടോ തനിക്കും ആ ഭദ്രനും ഒരു വിചാരം ഉണ്ട് നിങ്ങൾ വലിയ രാജാക്കന്മാർ ആണ് എന്ന് ഈ വീരപൂരം എന്ന് പറയുന്നത് ഒരു രാജ്യ ആണ് എന്നൊക്കെ എന്നാ അങ്ങനെ അല്ലാ ഒരു
💬 Comments
View all comments