Chapter Title : രാവണ ഉദയം 5 [Uncle jhon]
നാട്ടിൻ പുറം അവിടുത്തെ കുറച്ചു പൈസ ഉള്ള അഹകാരം ഉള്ള രണ്ടു ക്രിമിനൽസ് അത്രയേ ഉള്ളു നിങ്ങൾ ഒരു ഇട്ട വട്ടത്തെ രണ്ടും ഊച്ചാളികാൽ ആണ് നിങ്ങൾ അത് ഇന്നലെ ആ പോലീസ്കാർ തെളിയിച് തന്നിലെ അറിഞ്ഞടോ ഇന്നലെ അവിടെ മൊത്തം താനും തന്റെ മാറ്റവനും നാറിയ കഥ അവിടെ മൊത്തം തുടച്ചു ക്ലീൻ ആക്കിയാലെ അവര് തന്നെ ഓക്കേ വിട്ടത് അതു ഒരു സാദാ പോലീസ് കോൺസ്റ്റബിൾ തന്നെ ഓക്കേ എടുത്തു ഉടുത്ത കാര്യം ഇപ്പൊ അങ്ങാടിപാട്ട് ആണ്
ഇതൊക്കെ കേട്ടതും ശേഖരന്ന് ആകെ പൊളിഞ്ഞു
ശേഖരൻ.... എടാ നീ ഞങ്ങളോട് കുരയിക്കാൻ മാത്രം ആയോ നീ ഇല്ലേ വേറെ 10 വാകിലന്മാർ വരുമെടാ ഞങ്ങൾക്ക് വേണ്ടി നിന്നെ തീർക്കാൻ ഞങ്ങൾക്ക് അറിയാം അത് വിട്
കോശി... നീ ഒലത്തും എടാ കുറച്ചു പൈസയും കൂടെ കുറേ പട്ടികളും പിന്നെ നിന്റെ ഓക്കേ പൈസയുടെ മുന്നിൽ വാ പൊളിച്ചു നികുന്ന ഒരു MLA ഉണ്ട് എന്ന് കരുതി കോശിയെ വെല്ലുവിളികണ്ട നീ ഓക്കേ കൊന്നു കൊല്ലവിളിച്ചതിന്റെയും പിന്നെ പല ഫ്രോണ്ട് കാണിച്ചതിന്റെയും എല്ലാം ഒറിജിനൽ ഫുൾ പ്രൂഫ് തെളിവ് എന്റെ കൈയിൽ ഉണ്ട് ഇവിടുത്തെ സി ഐ ക്ക് അത് കൊടുത്താ തന്നെ നീന്നേ ഓക്കേ അകത്തു കയറ്റി അയാൾ നല്ല ചാബ് ചാബും പിന്നെ MLA യേ വെച്ച് ഇവിടെ അല്ലെ കളിക്കും mla ക്ക് മുകളിൽ ആൾ ഉണ്ട് ഈ തെളിവ് ഓക്കേ മതി നേരെ സിഎം, ഹൈകോർട് യാ സുപ്രിം കോർട് ഗവർണർ മതി എടോ ഇവർക്ക് ഓക്കേ ഓരോ കോപി വിതം അയച്ചാൽ തീർന്നു നീയു നിന്റെ തബുരാനും വേണോടാ
ഇത് കേട്ടതും ശേഖരൻ ആകെ പേടിച്ചു പോയി ഒരു ദിവസം കൊണ്ടു തന്നെ പോലീസ് എന്ത് പോലീസ് സ്റ്റേഷൻ എന്ത് എന്നാ സുഖം അനുഭവിച്ച ശേഖരൻ കോശിയുടെ ആ വിരട്ടലിൽ അയാൾ പേടിച്ചു
ശേഖരൻ.... എന്റെ കോശി താൻ എന്താകയാടോ ഈ പറയുന്നേ നമ്മൾ ഓക്കേ അങ്ങനെ ആണോ ഇതുവരെ
💬 Comments
View all comments