Chapter Title : രാവണ ഉദയം 5 [Uncle jhon]
കൂടിയത് നമ്മുടെ ഓക്കേ ബന്ധം തുടങ്ങിട്ട് തന്നെ കാലം കുറേ ആയിലെ ഞങ്ങൾ എന്തോ അപ്പോഴത്തെ ദേഷ്യംത്തിന് പറഞ്ഞതിന് ഇങ്ങനെ ഓക്കേ അവസാനിപ്പിക്കാൻ മാത്രമുള്ള ബന്ധമേ നമ്മൾ ഓക്കേ തമ്മിൽ ഉള്ളു ചെ ഛെ എന്റെ കോശി നമ്മൾ ഓക്കേ ഒന്നല്ലേ സ്നേഹം ഉള്ളിടത്താലേ പിണക്കം ഉണ്ടാവു
കോശി... ഇപ്പൊ അല്ലെടോ താൻ എന്നെ ഒലത്തും എന്ന് പറഞ്ഞെ അപ്പോയെക്കും മറന്നോ നീ ഓക്കേ എന്നെ അപമാനിച്ചു അതു എന്റെ സ്റ്റാഫിന്റെയും മോളുടെയും മുന്നിൽ ഇട്ട് അതു ഓക്കേ മറക്കാൻ മാത്രം വിശാല മനസ്സ് എനിക്കു ഇല്ലടെ
ശേഖരൻ... തന്റെ മോളോ എവിടെ ഞങ്ങൾ
കോശി... അതേടാ നിന്നെ ഓക്കേ പോലീസ്സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വന്ന സമയത്ത് എന്റെ മോളു ഉണ്ടായിരുന്നു എന്റെ കൂടെ അവളുടെ മുന്നിൽ വെച്ച നിങ്ങൾ എന്നെ തെറി വിളിച്ചത് അതൊന്നും മറക്കാൻ മാത്രം വലിയ മനസ്സ് എനിക്കു ഇല്ലെടാ
ശേഖരൻ... എന്റെ പൊന്നു കോശി അബദ്ധം പറ്റി പോയി ക്ഷെമിക്കണം ഞാൻ ഇപ്പൊ അങ്ങോട്ട് വന്നു വിട്ടിൽ വന്നു മാപ്പ് പറയാം താൻ ഞങ്ങളുടെ സ്വന്തം ആൾ അല്ലെ സോറി താൻ ഇനി ഇങ്ങോട് ഒന്നും പറയണ്ട സോറി ഞാൻ അങ്ങോട്ട് വരാം
അയാൾ ഹോട്ടലിൽ നിന്ന് വേഗം പുറത്തു വന്നു കാർ എടുത്തു കോശിയുടെ വീട്ടിലേക് വിട്ടു
മംഗലത്ത് തറവാട്ടിൽ
ഭദ്രൻ... അഖിലേ കുഞ്ഞിയെ കുട്ടി ഇപ്പൊ തന്നെ ശേഖരന്റെ വീട്ടിലേക്ക് പോണം അവളെ അവിടെ ആക്കി നീ അപ്പൊ തന്നെ ഇവിടെ എത്തണം
അഖിൽ... കുഞ്ഞിയേ എന്ത് പറഞ്ഞു കൊണ്ട് പോകും
ഭദ്രൻ... അതു ശേഖരൻ അങ്ങോട്ട് വരാൻ പറഞ്ഞു എന്നോ അല്ലെങ്കിൽ വിമല കാണണം എന്നോ മറ്റോ പറഞ്ഞു കൊണ്ട് പോണം മനസ്സിൽ ആയോ
അഖിൽ... ശെരി ഞാൻ എന്ന ഇപ്പൊ തന്നെ പോകാം
അതു പറഞ്ഞു അവൻ അപ്പൊ തന്നെ കുഞ്ഞിയേ കാണാൻ പോയി
കുഞ്ഞി... കൊച്ചു വാ നമുക്ക് ഒളിച് കളിക്കം
കൊച്ചു... മ്മ്മ് വേണ്ട ക്രിക്കറ്റ് കളിക്കം
കുഞ്ഞി... മോനു ഭയങ്കര വെയിൽ ആണ്
💬 Comments
View all comments