Chapter Title : രാവണ ഉദയം 5 [Uncle jhon]
കൊച്ചു പാച്ചു (പഞ്ചമി ) നീ പറ എന്ത് കളിക്കം
പഞ്ചമി... കുഞ്ഞു നമുക്ക് ചെസ്സ് കളിക്കം
ദിയ... ഈ തടിച്ചിക് ഓടി കളിക്കാൻ വയ്യ അതാ ചെസ്സ് കളിക്കാൻ വിളിക്കുന്നെ
ജ്യോതി ലക്ഷ്മി കിർത്തി ഇവരൊക്കെ കളിക്കാൻ റെഡി ആയി നികുവാ അപ്പോഴാണ് അഖിൽ അങ്ങോട്ട് വന്നത്
അഖിൽ... കുഞ്ഞി വാ നമുക്ക് ഒന്നും പുറത്ത് പോയി വരാം
കിർത്തി... അങ്ങനെ അവളെ മാത്രം ഏട്ടൻ പുറത്തു കൊണ്ടുപോകാൻ നോക്കണ്ട ഞങ്ങളും വരും
അഖിൽ... ശെരി എല്ലാവരും പോര്
അപ്പോൾ തന്നെ എല്ലാവര് അഖിലിന്റെ കൂടെ പുറത്തേക് നടന്നു
സുഭദ്ര... എങ്ങോട്ടാ വനരപ്പാടാ
പഞ്ചമി.. പുറത്ത് ചുറ്റാൻ പോവുകയാ അമ്മ
സുഭദ്ര... അഖിലേ നീ ഇങ് വാ
അഖിൽ... എന്താ ചെറിയമേ
സുഭദ്ര... നീ ഇപ്പൊ എവിടെ പോവുകയാ കുട്ടികളെ കുട്ടി നിനക്കു അറിയിലെ ഇവിടുത്തെ അവസ്ഥ
അഖിൽ... എന്റെ ചെറിയമേ കുഞ്ഞിയേ കുട്ടി പോകാൻ വലിയച്ഛൻ പറഞ്ഞു ഞാൻ ചെന്ന് നോക്കുബോ അവര് കളിക്കുവാ ഞാൻ അവളോട് പുറത്ത് പോവുക എന്ന് ചോദിച്ചതും ബാക്കി ഉള്ളവരും ഉണ്ട് എന്ന് പിന്നെ എല്ലാവരെയും കുട്ടി ശേഖരൻ അങ്കിന്റെ വിട്ടിൽ വിട്ടിട്ട് വരാം
സുഭദ്ര.. ഹാ എന്നാ ശെരി പതുകെ പോണം നീ അവരെ അവിടെ ആക്കി പെട്ടെന്ന് ഇങ് പോരണം കേട്ടോ
അഖിൽ തലയാട്ടി പുറത്തേക്ക് പോയി അവിടെ അവന്റെ ബ്ലാക്ക് Toyota Fortuner റിൽ കയറി എല്ലാവരു സിസ്റ്റം ഓൺ ആക്കി സൗണ്ടിൽ പാട്ട് വെച്ച് ഇരിക്കുവാ
ജ്യോതി... അഖിൽ ഏട്ടാ നമുക്ക് ബീച്ചിൽ പോവാം എന്നിട്ടും സിനിമയിക് പോവാം
അഖിൽ... നിങ്ങൾ പറയുന്നിടത് ഓക്കേ പോകാം പക്ഷെ ആദ്യ നമുക്ക് ശേഖരൻ അങ്കിൾന്റെ വിട്ടിൽ പോയി അവിടുന്ന് കുറച്ചു നേരം കഴിഞ്ഞു മക്കൾ പറയുന്നിടത് ഓക്കേ ഏട്ടൻ കൊണ്ടു പോകും ഓക്കേ
എല്ലാവരും തലയാട്ടി സമ്മതിച്ചു
മഠത്തിൽ ഹൗസ്
വിമല ലാപ്ടോപിൽ വിഷ്ണു ആയി സംസാരിക്കുകയായിരുന്നു പെട്ടെന്ന് ഒരു വണ്ടി വന്ന സൗണ്ട് കേട്ട് അവർ എഴുന്നേറ്റ് പോയി നോക്കി പുറത്തിറങ്ങിയ കുട്ടികളെ ഓക്കേ
💬 Comments
View all comments