0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.5K

ശേഖരൻ പിന്നെ ഒന്നും പറയാൻ നിക്കാതെ ഡ്രസ്സ്‌ ഓക്കേ അഴിച്ചു തുടങ്ങി coat അയിച്ചു അതിനുള്ളിലെ വൈറ്റ് ഷർട്ട്‌ അഴിച്ചു അവൾ അയാളെ നോക്കി മുഖത്തു കാട്ടി ഉള്ള മീശ കാണാനും സുന്ദരൻ തല നരച്ചിട്ടുണ്ട് പക്ഷെ അത് ഒരു സ്റ്റൈൽ പോലെ രണ്ടു സൈഡിൽ ആണ് ബോഡി പെർഫെക്ട് ആണ് വയർ ഒന്നും ഇല്ല one പാക്ക് ആണ് എവിടേയും ശരീരം തുങ്ങിട്ടില്ല അവൾ ഇടാം കണ്ണിട്ട് അയാളെ നോക്കി അയാൾ അവളെ നോക്കി..

ശേഖരൻ.. നീ പോകോ

നീന.. സാർ ന്റെ കാര്യം ഓക്കേ നോക്കാൻ ആണ് എന്നെ വിട്ടേ അതുകൊണ്ടു

ശേഖരൻ... മ്മ്മ് ഞാൻ ഫ്രഷ് ആകട്ടെ നീ പൗഡർ സ്പ്രേ ഓക്കേ എടുത്തു വയ്ക്

പെട്ടന്ന് അയാളുടെ കണ്ണ് അവിടെ ഉള്ള ഒരു കാലണ്ടറിൽ തന്നെ നിന്നും ഒരു പെണ്ണ് കുട്ടി ഒരു വിൻഡോ യുടെ അടുത്ത് ഉള്ള ബെഞ്ചിൽ ഇരിക്കുന്ന ഫോട്ടോ അതു കണ്ടതും അയാൾക് മൈൻഡ് ഡിസ്റ്റർബ് ആയി മനോജിന്റെ മുഖം പെട്ടന്ന് ഓർമ വന്നു വിൻഡോ സെൽ കമ്പി ബെഞ്ചു പെട്ടന്ന് തന്നെ അയാൾ അതു പോയി എടുത്തു വലിച്ചു കിറി ആർത്തു....

നീന ഇത് കണ്ടു ഞെട്ടി പോയി അവൾ ഓടി അയാളുടെ അടുത്ത് വന്നു അയാൾ ദേഷ്യംതാൽ ആർത്തു നീന പെട്ടെന്ന് തന്നെ അയാളെ അവിടെ ഉള്ള കസേരയിൽ ഇരുത്തി മുഖം അവളുടെ കൈ കുബിളിൽ എടുത്തു അയാൾ അവളുടെ ഈ ചെയ്തിയിൽ അവളുടെ അരയിക്ക് പിടിച്ചു അവളെ അയാളുടെ അടുത്തേക് അടുപ്പിച്ചു നിർത്തി

💬 Comments

View all comments