0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.5K

ആയി കുളി കഴിഞ്ഞു മൊത്തം സ്പ്രേ ചെയ്യാൻ. പിന്നെ ഈ പൌഡർ ഇടാനും

ശേഖരൻ... എന്നാ കുറച്ചു കണ്മഷിയും.. രണ്ടു സെറ്റ് കറുത്ത വളയും ഡയപേഴ്സ് ഓക്കേ കുടി കൊണ്ട് വാ

നേഴ്സ്.. അപ്പൊ 28 ന് കേട്ടുന്ന ഇരുബ് കോയാലും ചേമ്പ് കോയാലും പിന്നെ താളയും കൂടെ എടുക്കട്ടേ.. അല്ല പിന്നെ കണ്ട വൃത്തികേട് ഒക്കെ മേൽ ആക്കി കൊണ്ടു വന്നു അതിനുള്ള ഷാബു കൊണ്ടുവന്ന എനിക്ക് ഇട്ട് കൊട്ടുന്നോ

നീന... ആയോ ചേച്ചി ഇത് നമ്മുടെ മുതലാളി യാ

നേഴ്സ്.. ഏത് മുതലാളി

നീന... ഈ ഹോസ്പിറ്റലിന്റെ സി ഈ ഒ അതു കേട്ടതും അവർ ഒന്നും വിറച്ചു കൈ കൂപ്പി

നേഴ്സ്... അയ്യോ സോറി സാർ ആൾ അറിയാതെ

ശേഖരന്റെ മുഖം ചുവന്നു തുടുത്തു പക്ഷേ അയാൾ പെട്ടന്ന് ശാന്തം ആയി

ശേഖരൻ.. പോയെ പോയെ..

ആ നേഴ്സ് അവിടുന്ന് ഓടി പുറത്തേക്

ശേഖരൻ... ഇന്ന് ദിവസം ശെരി ഇല്ല അതാ എല്ലായിടത്തും നിന്ന് കൊട്ട് കിട്ടുന്നത്

നീന ഇത് കണ്ടു ചിരിച്ചു അയാൾ നിനയെ തറപ്പിച്ചു നോക്കി അവൾ അത് കണ്ടു ആർത്തു ചിരിച്ചു അത് കണ്ടു അയാളു മനസ്സിൽ ചിരിച്ചു പോയി

നീന... സാർ ആൾ കുറച്ചു ഫണ്ണി ആണലോ എനിക്ക് സർനെ മുതലാളി ആയി ഒന്നും തോന്നുന്നില്ല

ശേഖരൻ അവളെ ചുയിന്ന് നോക്കി... പിന്നെ നിനക്കു എന്താണ് തോന്നുന്നത്

നീന പെട്ടന്ന് ആ ചോദിയം കേട്ട് തല തയ്ത്തി അവർ കൊണ്ടു വന്ന ഷാബു ഓക്കേ എടുത്തു വെച്ചു..

💬 Comments

View all comments