Chapter Title : രാവണ ഉദയം 5 [Uncle jhon]
കണ്ണ് അവിടെ ഉള്ള ഒരു കാലണ്ടറിൽ തന്നെ നിന്നും ഒരു പെണ്ണ് കുട്ടി ഒരു വിൻഡോ യുടെ അടുത്ത് ഉള്ള ബെഞ്ചിൽ ഇരിക്കുന്ന ഫോട്ടോ അതു കണ്ടതും അയാൾക് മൈൻഡ് ഡിസ്റ്റർബ് ആയി മനോജിന്റെ മുഖം പെട്ടന്ന് ഓർമ വന്നു വിൻഡോ സെൽ കമ്പി ബെഞ്ചു പെട്ടന്ന് തന്നെ അയാൾ അതു പോയി എടുത്തു വലിച്ചു കിറി ആർത്തു....
നീന ഇത് കണ്ടു ഞെട്ടി പോയി അവൾ ഓടി അയാളുടെ അടുത്ത് വന്നു അയാൾ ദേഷ്യംതാൽ ആർത്തു നീന പെട്ടെന്ന് തന്നെ അയാളെ അവിടെ ഉള്ള കസേരയിൽ ഇരുത്തി മുഖം അവളുടെ കൈ കുബിളിൽ എടുത്തു അയാൾ അവളുടെ ഈ ചെയ്തിയിൽ അവളുടെ അരയിക്ക് പിടിച്ചു അവളെ അയാളുടെ അടുത്തേക് അടുപ്പിച്ചു നിർത്തി അവളുടെ വയറിൽ മുഖം പൂയ്തി കരഞ്ഞു അവൾ ആകെ വല്ലാതെ ആയി ഒരാണ് അവളെ വട്ടം പിടിച്ചു അവളുടെ വയറിൽ മുഖം ചേർത്ത് കരയുന്നു അവൾക്ക് അയാളോട് രണ്ടും തരാം വികാരം വന്നു ഒന്നും അയാളുടെ ആ സ്പർശനം അവളിൽ കാമം സ്നേഹ പ്രേമം എല്ലാം ഉണർത്തി പിന്നെ അയാളുടെ കരച്ചിൽ അവളിൽ സിംപതിയും കരുണയും ഒരു മാതൃത്വം വന്നു അവൾ അയാളുടെ തലയിൽ തടവി അയാളെ ആശ്വാസിപ്പിച്ചു അയാൾ പതുകെ റിലേക്സ് ആയി വന്നു എങ്ങലുകൾ മാത്രം മായി
അഖിൽ അപ്പോൾ ആണ് ശേഖരനെ കാണാൻ അങ്ങോട്ട് വന്നത് അവരുടെ നിൽപ് കണ്ടു അവൻ ആകെ ഷോക്ക് ആയി അവൻ അപ്പോൾ തന്നെ പുറത്തോട്ട് നിന്ന് വാതിൽ ചാരി തായോട് പോയി
അഖിൽ... ഓഹ് ഈ അങ്കിൾ എന്ന ഒരു കുറുക്കൻ ആണ്
കോഴിതരാം ഉണ്ട് എന്ന് എനിക്ക് അറിയാം എന്നാല് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഓഹ് ഭീകരൻ ഇപ്പോത്തെ പിള്ളേർക്ക് നടക്കുമോ ഇതൊക്കെ കണ്ടു 10 മിനിറ്റ് ആയിട്ടില്ല അപ്പോയെക്കും വളച്ചു കളി തുടങ്ങി ഓഹ് വയസ് 60 കഴിഞ്ഞു എന്നിട്ടും ആ ഒരു നെക്ക് അമ്മാമോ ഇയാള് അപ്പോൾ 18 ലും 20 ലും ഓക്കേ എന്നാ കളി ആയിരിക്കും
💬 Comments
View all comments