Chapter Title : രാവണ ഉദയം 5 [Uncle jhon]
ഇഷ്ട്ടപെട്ടിലെ തന്നെ കാണാൻ കൊതി തോന്നി അതാണ് അരമണിക്കൂർ നേരത്തെ വന്നത് അതു അങ്ങനെ വേണ്ടേ ഭദ്ര
ഭദ്രൻ ഒന്നും കർകിച്ചു നീട്ടി തുപ്പി പുറത്തേക്ക് എന്നിട്ടും മുഖം ഒന്നും തുടച്ചു
സി ഐ... ഇന്നലെ അവിടുന്നു ഇറങ്ങി ഹോസ്പിറ്റലിൽ ആയിരുന്നോ ( സി ഐ ഒച്ചത്തിൽ ചിരിച്ചു കൂടെ ഉള്ളവരും ചിരിച്ചു,) ആകെ ഒരു ദിവസം കൊണ്ട് മനുഷ്യന്ന് പറ്റുന്ന ഓരോ പറ്റാലെ ഒന്നും ഷീണിച്ചു
ഭദ്രൻ ആകെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു പക്ഷേ ഉള്ളിലെ പേടി കാരണം ഒന്നും പറയാൻ നിക്കാതെ മുഖം വെട്ടിച്ചു
ഭാർഗവാൻ.... സാർ വന്ന കാര്യം ചെയ്തു വേഗം പോകാൻ നോക്ക്
കോയ സാർ.. ആ ഇത് മനുഷ്യൻ തന്നെ ആണോ ഞാൻ കരുതി പുറകിൽ വൈകോൽ വെച്ച് ഉണ്ടാക്കി വെച്ച കോലം ആണ് എന്ന് സംസാരിച്ചത് നന്നായി കേട്ടോ
അതു കേട്ടതും കൂടെ ഉള്ളവർ ചിരിച്ചു ഭാർഗവാൻ ആകെ ചമ്മി പോയി
ഭാർഗവൻ.. എടോ താൻ...
അപ്പോയെക്കും ഭദ്രൻ വേണ്ടാ എന്നാ പോലെ കൈ കാണിച്ചു
സി ഐ. നിന്റെ ഏട്ടനോട് ചോദിച്ച മതി ഇന്നലെ ഇതുപോലെ ഒന്നും ചൊറിഞ്ഞതിന് ഏട്ടൻ എന്തൊക്കെ അനുഭവിച്ചു എന്ന് ഓക്കേ
അപ്പോയെക്കും അവിടേക്കു അമ്മ തബുരാട്ടി വന്നു സി ഐ അവരെ ബഹുമാനം പൂർവം കൈ എടുത്തു തോയ്തു കൂടെ ഉള്ളവരും
അമ്മ തബുരാട്ടി... കുറേ നേരം ആയോ വന്നിട്ട് വരും ഇരിക്കു കുടിക്കാൻ
സി ഐ... വേണ്ടാ തബുരാട്ടി ഡ്യൂട്ടിയിൽ ആണ് ഒന്നും വേണ്ടാ ഞങ്ങൾ വന്നത് ഇവിടെ ഉള്ളവരെ ചോദിയം ചെയ്യാൻ ആണ് എല്ലാവരും സഹകരിക്കണം അതു മതി
തബുരാട്ടി... ശെരി നിങ്ങൾ ആരംഭിചോളൂ
സി ഐ... ആദ്യ ഇവിടുത്തെ പണിക്കാരെയും കുടുബത്തിലെ സ്ത്രീകളുടെയും മൊഴി എടുക്കണം
തബുരാട്ടി.. ശെരി
പിന്നെ അവർ അവിടെ ഉള്ള എല്ലാം പണിക്കാരെയും വിളിച്ചു വരുത്തി മൊഴി എടുത്തു ആണുങ്ങളെ വേറെ പെണ്ണുകളെ വേറെ
അവർ അവിടെ ഉള്ള പുറത്തെ ഒരു ഔട്ട് ഹൌസിൽ വെച്ച് ആണ് കൊസ്റ്റ്യൻ ചെയ്യുന്നത് അവിടേക് ആരും
💬 Comments
View all comments