0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.8K

അമ്മതബുരാട്ടി ആദ്യമായി ആണ് ഇത്രയും വലിയ ഒരു നായെ കാണുന്നത് അവരുടെ ശക്തിയെലാം ക്ഷയിച്ചു പോയി അവരെ ഭയം കീഴ്പ്പെടുത്തിയിരുന്നു അവരുടെ കൈകൾ വിറച്ചു പോയി ശ്വാസം വരെ നീലച്ച പോലെയായി പെട്ടന്ന് ആയിരുന്നു അവിടെ ഉള്ള നായികൾ അമ്മതബുരാട്ടിക്ക് നേരെ കുരച്ചു ചാടി അവർ പേടിച്ചു കണ്ണ് അടച്ചു.

ഒരറ്റ ചട്ടത്തിന്ന് ആ കറുത്ത വലിയ ചെന്നായ തബുരാട്ടിക് മുന്നിൽ ചാടി വീണു ബാക്കി ഉള്ള നായ്ക്കൽ അതിന്റെ പിന്നിൽ ആയി അത് ഞൊടി ഇടയിൽ പിന്നകം തിരിഞ്ഞു നായ്ക്കൾക്ക് മുന്നിൽ നിന്ന് വളരെ ഒച്ചയിൽ കുരച്ചു ബാക്കി നായികൾ അതിനെ നേരിടനായി നിന്നും

ചാടി അടുത്ത ഒരു നായിയുടെ മുഖത്തു ചെന്നായ കടിച്ചു പിടിച്ചു കടി കൊണ്ട നായ വളരെ ദയനീയമായി അപശബ്ദങ്ങൾ പുറപ്പെടുവിച്ചു ഇത് കണ്ട മറ്റു നായികൾ അവിടെ നിന്ന് ഓടി മറഞ്ഞു ചെന്നായ ആ നായിയെ കടിച്ചു കുടഞ്ഞു അതിന്റെ മുഖത്തു നിന്ന് ചോര പൊടിയൻ തുടങ്ങി അത് മരണ വെപ്രാളം കാണിച്ചു ആ ചെന്നായ അതിനെ അതിന്റെ ബലത്താൽ കുടഞ്ഞു എറിഞ്ഞു അത് കുറച്ചു ദുരം പോയി വീണു എഴുന്നേറ്റ് ഓടി അതിന്റെ കരച്ചിൽ ദയനിമായിരുന്നു അവിടെ എന്താണ് നടന്നത് എന്ന് അറിയാതെ കണ്ണ് തുറന്ന തമ്പുരാട്ടി കണ്ടത് തന്റെ മുന്നിൽ പിന്ന് തിരിഞ്ഞു നിൽക്കുന്ന ആ വലിയ ചെന്നയെ ആണ് അത് പതുകെ തിരിഞ്ഞു തബുരാട്ടിയുടെ മുഖത്തേക്ക് നോക്കി ആ കണ്ണുകളിൽ തന്നെ അവർ ആ വെളിച്ചത്തിൽ കണ്ടു ചിറി കാട്ടി അതിൽ മുഴുവൻ രക്തവും ആയി

💬 Comments

View all comments