Chapter Title : രാവണ ഉദയം 5 [Uncle jhon]
ചെയ്യാൻ പറ്റാതെ നോക്കി നികേണ്ടി വന്ന ഒരു അവസ്ഥ അതു പറഞ്ഞ സാർന്ന് മനസ്സിൽ ആവില്ല ശെരിയാ അവനെ ഇവർ കൊന്നു കളഞ്ഞു കാണും സാർ എന്തു ചെയ്യും ഒന്നും ചെയ്യാൻ പറ്റില്ല ഇപ്പൊ സാർനോട് പറഞ്ഞത് കോടതിയിൽ വന്നു ഞാൻ പറയില്ല കാരണം 3 കുട്ടികൾ ആണ് അവർ എന്റെ മുന്നിൽ കിടന്നു മരിക്കുന്നത് കാണാൻ ഉള്ള ചങ്ക് ഉറപ് എനിക്കു ഇല്ല ഇവിടെ എല്ലും മുറിയെ പണി എടുക്കുന്നത് അവരെ പോറ്റാൻ ആണ് ആ കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്തു പറഞ്ഞു എന്ത് കാര്യം സാർ ഇവിടെ ഉള്ള പണിക്കരോട് ചോദിച്ചു അവർക്കും ഒന്നും അറിയില്ല എന്ന് ഉള്ള ഉത്തരം കേട്ട് സമയം കളയാതെ ചോദിക് വലിയ തബുരാട്ടിയോട് ഇന്നലെ രാത്രി വരെ ആ അച്ചുവിന് വേണ്ടി കരഞ്ഞ വലിയ തബുരാട്ടി ഇന്ന് രാവിലെ അതിയായ സന്തോഷത്തോടെ മക്കളോടും മരുമക്കള്ളോടും പേരകുട്ടികളുടെയും കൂടെ ഇരുന്നു സന്തോഷത്തോടെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി സാറെ ഇത്രയേ ഉള്ളുവോ ഒരു മനുഷ്യന്റെ സ്നേഹവും കടപ്പാട് ഓക്കേ എന്ന് മാണിക്യൻ മകൻ മീനാക്ഷി മക്കൾ അച്ചു എന്റെ പേരകുട്ടിയാണ് എന്ന് എപ്പോഴും എന്റെ മുന്നിൽ നിന്ന് വാ തോരാതെ പറയുവായിരുന്ന തബുരാട്ടി ഒരു ഒറ്റ ദിവസം കൊണ്ടു എങ്ങനെ ഇങ്ങനെ മാറി എന്ന് എനിക്കു അറിയില്ല അവരുടെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു .. സാർ ഇവിടെ വരുന്ന വരെ ഉണ്ടായിരുന്ന ഒരു പ്രതിഷ ഇന്ന് ഇവിടുന്ന് പോകുബോൾ സാറിന്ന് നഷ്ടപ്പെടും സാർ ഓർത്തോ
സി ഐ അവരെ തന്നെ നോക്കി നിന്നും അവർ അയാളുടെ അടുത്ത് വന്നു എഴുതിയ പേപ്പർ നോക്കി അതിൽ രണ്ടും പേപ്പർ എടുത്തു അവരുടെ കൈയിൽ വെച്ചു അവസാനം ജാനു പറഞ്ഞ കാര്യംങൾ ആണ് അത് വാസുദേവൻ അവരെ നോക്കി എന്താ എന്നാ പോലെ നോക്കി ജാനു അത് എടുത്തു മടക്കി അവരുടെ കൈയിൽ വെച്ചു
വാസുദേവൻ... നിങ്ങൾ എന്താ ഇ കാണിക്കുന്നത്
ജാനു സി
💬 Comments
View all comments