Chapter Title : രാവണ ഉദയം 5 [Uncle jhon]
വേണ്ടി എടോ അവന്റെ വല്ല സാദനങ്ങളും കിട്ടിയോ അവരുടെ വിട്ടിൽ നിന്ന്
വാസുദേവാൻ.... ഇല്ല സാർ ഒന്നും കിട്ടിയില്ല
എടോ ഇനി മൊഴി എടുക്കാൻ ഉള്ളവരെ ലിസ്റ്റ് ഇട്ടോ രാമൻ, അമ്മ തബുരാട്ടി
വാസുദേവാൻ... അപ്പൊ സാറെ ശേഖരൻ ഭദ്രൻ, ഭാർഗവാൻ, അഖിൽ ഇവരൊകയോ
പ്രതാപൻ... കാര്യം ഇല്ല വല്ല തെളിവ് കിട്ടിയാൽ കൂടോടെ പോകാം അല്ലാതെ വെറുതേ വായിട്ട് അല്ലച്ചു ഒരു കാര്യം ഇല്ല രാമൻ കേട്ടറിവ് വെച്ച് രാമൻ ശുദ്ധൻ ആണ് സത്യസന്ധനാണ് വിളി രാമനെ കൂടെ മനോജിനെയും
മനോജ് അങ്ങോട്ട് വന്നു വന്നപാടെ അവൻ ഇതുവരെ ഉള്ള മൊഴികൾ വഴികാൻ തുടങ്ങി
പ്രതാപൻ... അപ്പൊ സംഭവം നടക്കുബോ രാമൻ ഇവിടെ ഇല്ല
രാമൻ.. ഇല്ല സാർ
പ്രതാപൻ... എവിടെ പോയത് ആയിരുന്നു
രാമൻ.. ഞാൻ ടൗണിൽ പോയത് ആയിരുന്നു
മനോജ്... എപ്പോഴാണ് വിട്ടിൽ എത്തിയത്
രാമൻ... ഒരു 11.30,12.30 ഓക്കേ ആയി കണ്നും അത്ര ഓർമ കിട്ടുന്നില്ല
മനോജ്... എപ്പോഴാ വിട്ടിൽ നിന്ന് പോയത്
രാമൻ....ഉച്ചയ്ക്ക് ശേഷം
മനോജ്... എന്താ ഇത്ര നേരം വയ്ക്കാൻ കാരണം
രാമൻ... കുറച്ചു ഷോപ്പിങ് ഉണ്ടായിരുന്നു പിന്നെ ഫുഡ് ഓക്കേ കഴിച്ചു ഒരു സിനിമക്ക് ഓക്കേ പോയിരുന്നു
പ്രതാപൻ... അപ്പൊ വന്നപ്പോഴാണോ ഇവിടെ നടന്ന സംഭവം ഓക്കേ അറിയുന്നത്
രാമൻ.. അതെ
പ്രതാപൻ... അപ്പൊ അതിനിടയിക് ആരും വിളിച്ചിലായിരുന്നോ ഇവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് അറിയിക്കാൻ വേണ്ടി
രാമൻ... ഫോൺ സ്വിച് ഓഫ് ആയിരുന്നു അതുകൊണ്ട് ആർക്കും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല
പ്രതാപൻ... ഫോൺ സ്വിച് ഓഫ് എങ്ങനെ ആയി
രാമൻ... എന്തെകിലും കാര്യംത്തിൽ ബിസി ആണ് എങ്കിൽ ഞാൻ സ്വിച്ച് ഓഫ് ആക്കി വേക്കറാണ് പതിവ്
പ്രതാപൻ... ഇവിടെ വിട്ടിൽ എത്തിയപ്പോൾ ഇങ്ങനെ ഓക്കേ നടന്നു എന്ന് അറിഞ്ഞപ്പോൾ എന്ത് തോന്നി
രാമൻ... ഞാൻ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഓക്കേ നടക്കിലായിരുന്നു എന്ന് തോന്നി
പ്രതാപൻ... ആതിരയെ അച്ചു കയറി പിടിച്ചു എന്ന് കേട്ടപ്പോൾ എന്താണ് തോന്നിയത്
രാമൻ... ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല ഇവിടെ
💬 Comments
View all comments