Chapter Title : രാവണ ഉദയം 5 [Uncle jhon]
നടന്നത് എന്ത് ആണ് എന്ന് അറിയാതെ അതിനെ കുറിച് എനിക്ക് ഒരു തീരുമാനവും എടുക്കാൻ കയ്യില്ല
പ്രതാപൻ.. ഓക്കേ രാമൻ പൊയ്ക്കോളൂ
രാമൻ എഴുന്നേൽക്കാൻ പോയതും മനോജ് പ്രതാപന്റെ ചെവിയിൽ ഒരു കാര്യം പറഞ്ഞു
പ്രതാപൻ... രാമൻ ഒന്നും ഇരിക്കു 2, 3 സംശയം കുടി മനോജ് ചോദിക്കും
രാമൻ അവിടെ ഇരുന്നു
മനോജ്... ഏത് പടത്തിന പോയത്
രാമൻ... അത് Minions എന്ന പടത്തിന് ആണ് പോയത്
മനോജ് ഒന്നും ചിരിച്ചു പ്രതാപൻ മനോജിന്റെ മുഖത്തു നോക്കി എന്താ എന്നാ പോലെ രാമന് എന്തോ പോലെ തോന്നി
മനോജ്... അത് ഒരു അനിമേഷൻ കാർട്ടൂൺ ടൈപ്പ് കോമഡി ഇംഗ്ലീഷ് മൂവി അല്ലെ
രാമൻ.. അതെ എന്ന് തല കുലുക്കി
പ്രതാപൻ അവരെ രണ്ടും പേരെയും മാറി മാറി നോക്കി മനോജിന്റെ മുഖത്തു ഒരു വിജയ ചിരിയും രാമന്റെ മുഖത്തു എന്തോ ഒരു കള്ളം പോളിയൻ പോകുക ആണ് എന്ന ഒരു ഭാവം
മനോജ്.. ആരായിരുന്നു കൂടെ
രാമൻ ആകെ നിസ്സഹായനായി മനോജിന്റെ മുഖത്തേക്ക് നോക്കി ഒരു ദുഃഖം അവിടെ ഉടലെടുത്തു ഇത് കണ്ടു പ്രതാപൻ മനോജിനെ നോക്കി അവൻ കണ്ണ് കൊണ്ടു ഒന്നും തയ്ത്തി കാണിച്ചു
പ്രതാപൻ.. ആരായിരുന്നു രാമന്റെ കൂടെ ഉണ്ടായിരുന്നത്
രാമൻ... ഏട്ടന്റെ മകൾ കുഞ്ഞി
മനോജ്... കുഞ്ഞി എന്നാ സീത അല്ലെ
രാമൻ... അതെ
മനോജ്... ഇത്രയും സംസാരിച്ചിട്ടും ആ കുട്ടി കൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ രാമൻ എന്താണ് ഒരു മടി കാണിച്ചത്
രാമൻ... അങ്ങനെ ഒന്നും ഇല്ല അത് അത്ര സീരിയസ് മാറ്റർ ആണ് എന്ന് തോന്നിയില്ല അതാണ്
മനോജ് ... ആർക്കാണ് സീരിയസ് മാറ്റർ അല്ല എന്ന് തോന്നിയത് ഞങ്ങൾക്ക് ഇവിടെ അന്ന് നടന്ന എല്ലാം കാര്യംങ്ങളും വളരെ സീരിയസ് ആൻഡ് ഇമ്പോര്ടന്റ്റ് ആണ് mr രാമൻ അപ്പൊ ആ കുട്ടിയും രാമന്റെ കൂടെ ഉണ്ടായിരുന്നു അപ്പൊ നിങ്ങൾ രണ്ടും പേരും സംഭവം നടക്കുമ്പോൾ വെളിയിൽ ആയിരുന്നു
മനോജ്... ഇതിനു മുൻപും അച്ചു ഇവിടുത്തെ സ്ത്രികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന്
💬 Comments
View all comments