Chapter Title : രാവണ ഉദയം 5 [Uncle jhon]
ഒരിക്കൽ രാമൻ അച്ചുവിനെ മർദിച്ചിട്ടുണ്ട് എന്ന് അഞ്ജു പറഞ്ഞത് സത്യം ആണോ
ഇത് കേട്ടതും രാമന്റെ പിടി വിട്ട് പോയി
രാമൻ... അവളുടെ തന്തായായിരിക്കും പെണ്ണുങ്ങളെ കയറി പിടിച്ചത് അച്ചു ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ല..
മനോജ്... തറവാട്ടിലെ പെൺകുട്ടികൾ ആയ അഞ്ജുവിനെയും ആതിരയെയും മനസികമായും ശാരീരികമായും ശല്യ ചെയ്തിരുന്നു എന്നു അവർ അവരുടെ മനം രക്ഷിക്കാൻ വേണ്ടിയാണ് ഇതുവരെ അവന്റെ ശല്യ ആരോടും പറയാതിരുന്നത് അല്ലെ
രാമൻ മനം എന്ന് പറഞ്ഞപ്പോൾ ഒരു പുച്ഛം ചിരിയും ദേഷ്യത്തിൽ മുഖം വെട്ടിക്കുകയും ചെയ്തു മനോജ് അത് നോട് ചെയ്തു
രാമൻ... അവരെ അവൻ ശല്യ ചെയ്തിരുന്നു എന്ന് എനിക്കു അറിയില്ല ഞാൻ കണ്ടിട്ടില്ല
മനോജ്.. അപ്പൊ പിന്നെ എന്തിനാണ് ഭദ്രൻ അച്ചുവിനെ കൊന്നത്
അതു കേട്ടതും രാമൻ ഒന്നും നടുങ്ങി പോയി അയാൾ മനോജിന്റെ മുഖത്തു നോക്കി നിന്നും പെട്ടെന്ന് ബോധത്തിൽ തിരിച്ചു എത്തിയ
രാമൻ... എനിക്ക് ഒന്നും അറിയില്ല
മനോജ്... സ്വന്തം ഏട്ടന്റെയും മക്കളുടെയും മനം രക്ഷിക്കാൻ അല്ലെ നിങ്ങൾ സത്യം ഒളിച്ചു വെക്കുന്നത്
രാമൻ... മനം തു എനിക്കു അവനെയും അവന്റെ തല തെറിച്ച മക്കളെയും രക്ഷിക്കണ്ട കാര്യം ഇല്ല
മനോജ്... പിന്നെ സീതയെ എങ്ങനയ ഇതിൽ വന്നത്
സീത എന്നാ പേര് കേട്ട് പ്രതാപനും വാസുദേവനും മനോജിന്റെ മുഖത്തു നോക്കി പിന്നെ രാമനെ നോക്കി
അതു കേട്ടതും രാമന്റെ മുഖത്തു നിന്ന് ചോര വാർന്നു പോയ അവസ്ഥ ആയി പെട്ടെന്ന് അയാൾക് വാക്കുകൾ കിട്ടാതെ ആയി
രാമൻ... കു... കുഞ്ഞി എന്റെ കൂടെ ആയിരുന്നു അവൾ ഇവിടെ അച്ചുവിനെ പുറത്ത് ആകുബോൾ ഇല്ല പിന്നെ എങ്ങനെ നിങ്ങൾ അവളെ ഇതിലേക്ക് വലിച് ഇയാകുന്നു
മനോജ്.... കാര്യം ഉള്ളത് കൊണ്ടു തന്നെ അത് തന്നോട് പറയണ്ട കാര്യം ഇല്ല തെളിവ് സഹിതം ഞങ്ങൾ പോലീസിസ്റ്റേഷനിൽ വിളിപ്പിക്കുബോ കൊണ്ട് വന്നാൽ മതി എല്ലാരേയും
അത് കേട്ടതും രാമന്റെ മുഖത്തു പേടി വർധിച്ചു
രാമൻ... ആതിര അഞ്ജു അവർ ആയി ആണ് അച്ചുവിന്റെ പ്രോബ്ലം അതുകൊണ്ടു തന്നെ കുഞ്ഞി
💬 Comments
View all comments