Chapter Title : രാവണ ഉദയം 5 [Uncle jhon]
അച്ചുവിനെ ഇവർ തലി എവിടേക്കോ കൊണ്ടു പോയി എന്നൊക്കെ പറഞ്ഞത് പിന്നെ എന്തായിരുന്നു
തബുരാട്ടി... എനിക്കു അന്ന് പെട്ടെന്ന് അവനെ കാണാതെ ആയതിൽ ഉള്ള സങ്കടം കൊണ്ടു എന്തൊക്കയോ പറഞ്ഞു എനിക്കു അത് ഒന്നും അത്ര ഓർമ്മ ഇല്ല പിന്നെ ചിന്തിച്ചപ്പോ ഞാൻ അന്ന് കാട്ടി കുട്ടിയതും പറഞ്ഞതും എല്ലാം എന്തോ ഒരു അവസ്ഥയിൽ നടന്ന ഒരു കാര്യം ആയി ആണ് ഇപ്പൊ തോന്നുന്നത്
അപ്പോയെക്കും ശേഖരൻ അവിടെ കാറിൽ വന്നു ഇറങ്ങി അയാൾ ഓടി ഭദ്രന്റെ അടുത്ത് എത്തി
ശേഖരൻ... എന്താടാ നിന്നെ ഓക്കേ ചോദിയം ചെയ്തോ
ഭദ്രൻ... ഇല്ലടാ എടാ അമ്മ നമ്മുടെ കൂടെയാ പ്രതാപന്റെ അടി തെറ്റി നികുവാ ആകെ പൊളിഞ്ഞു അവൻ
ശേഖരൻ... നിക്ക് നിക്ക് നമുക്ക് ആദ്യ ഇതൊക്കെ കണ്ടിട്ട് പിന്നെ പറയാം നോക്കടാ അവന്റെ മുഖം ആകെ നാറി കിറി നികുവാ തോ ഡാ ആ മാറ്റവനും ഉണ്ടാലോ അവന്ന് ഒരു കുലുക്കവും ഇല്ല അവനെ പേടിക്കണം അവൻ വിഷം ആണ്
അത് പറഞ്ഞു നോക്കിയതും മനോജിന്റെ മുഖത്തേക് അവൻ അവരെ നോക്കി നല്ല രീതിയിൽ ഒന്നും ചിരിച്ചു അവർക്ക് അവനെ ഭയം വന്നു പോയി കാരണം അവൻ ഒരു അഗ്നിപർവതം പോലെയാണ് പുറത്ത് നിന്ന് നോക്കിയാൽ അറിയില്ല ഉള്ളിൽ തിളച്ചു മറിയുന്ന അഗ്നിയേ
പ്രതാപന്ന് തബുരാട്ടിയോട് ചോദിക്കാനോ സംസാരിക്കാനോ തോന്നാത്ത ഒരു അവസ്ഥയിൽ എത്തി ഇത് വരെ ബഹുമാനിച്ച ഒരാൾ ഇത്രയും തരാംതായ്ന രീതിയിൽ പെരുമാറിയപ്പോൾ ഒരു രീതിക്കും പ്രതാപന്ന് യോജിക്കാൻ കഴിയുന്നില്ല അയാൾ അവരുടെ മുഖത്തേക് നോക്കുന്നത് തന്നെ വെറുത്തു പോയി അയാൾ വേറെ എവിടേക്കോ നോക്കി ചോദിച്ചു
പ്രതാപൻ... അന്ന് അച്ചുവിനെ ഇവിടെ ഉള്ളവർ തലി എന്ന് പലരും മൊഴി തന്നിട്ടുണ്ട് അതിനു ശേഷം അവനെ ഇവിടെ നിന്ന് കാണാതെ ആയി അപ്പോൾ അവനെ താലിയവർ ആരാണ് എന്ന് തബുരാട്ടി തിരക്കിയിലെ
തബുരാട്ടി... ഞാൻ പറഞ്ഞാലോ ഞാൻ പുറത്തു പോയത് ആയിരുന്നു ഇവിടെ നടന്നത് ഒന്നും എനിക്കു അറിയില്ല കേട്ടറിവേ ഉള്ളു ഞാൻ ഒന്നും കണ്ടിട്ടില്ല
💬 Comments
View all comments