0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.9K

എന്താണ് എങ്കിലും പറയും സ്വാമി

അദ്ദേഹം അവരുടെ അടുത്തേക് ചേർന്ന് ഇരുന്നു ചെവിയിൽ കുറച്ചു കാര്യംങ്ങൾ പറഞ്ഞു അത് കേട്ടതും അവർ കരഞ്ഞു പോയി

ആഘോരി സ്വാമികൾ... കേശവ വർമ ചെയ്ത ശെരിയോ തെറ്റോ ഇതിന് ഒരു ഭാഗം ആണ് അവിടുത്തെ കുട്ടിയെ സംരക്ഷിക്കുക അവൾ ആണ് നിങ്ങളുടെ കുടുബത്തിന്റെ അമ്മ ബാക്കി എല്ലാം മഹാദേവനിൽ അർപ്പിക്കുക

അദ്ദേഹം എഴുന്നേറ്റു തബുരാട്ടിയും എഴുന്നേറ്റു അവർ പൂർണ ആരോഗ്യംവാതിയായിരുന്നു

ആഘോരി സ്വാമികൾ... പാപം ചെയ്തവർ ആ പൊടി കഴിച്ചാൽ ഒരു പ്രയോജനവും ഉണ്ടാവില്ല അപ്പൊ ഞാൻ പറഞ്ഞത് മനസിൽ ആയാലോ ഇനി ആരെയും ഒന്നിനും നിയന്ത്രിക്കാതെ ഇരിക്കുക സ്നേഹിക്കുക അത്രമാത്രം അദ്ദേഹം അത് പറഞ്ഞു കാലഭൈരവൻ മൂർത്തിക്ക് മുമ്പിലേക്ക് നടന്നു അവിടെ പോയി അവിടെ സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു എന്നിട്ടും പുറത്തേക് നടന്നു അദ്ദേഹം പുറത്ത് കവാടം കടന്നു തിരിഞ് നോക്കി

ഓം നമശിവായ ഓം നമശിവായ നാം ഒരിക്കൽ കുടി വരും എന്ന് പറഞ്ഞു അവിടെ നിന്ന് നടന്നു നീങ്ങി

രംഗനാഥൻ സ്വാമിയാർ അദ്ദേഹത്തിന്റെ പുറകെ ഓടി പക്ഷെ കവാടം കടന്നു പോയ ആഘോരി സ്വാമികളെ അദ്ദേഹം പിന്നെ കണ്ടതെ ഇല്ല

തബുരാട്ടി എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ അവിടെ നിന്നു തബുരാട്ടി ഭൈരവ സ്വാമിയുടെ സന്നിധിയിലേക്ക് നടന്നു അവിടെ പോയി ഇരുന്നു പ്രാർത്ഥിച്ചു കണ്ണുകൾ നിറഞ്ഞു ഒഴുക്കി

വീരപൂരം അങ്ങാടി

രാമൻ... മോളെ അമ്മയെ ആരു കണ്ടില്ല എന്നാ പറയുന്നേ നമ്മൾ എന്ത് ചെയ്യും

മാളു... ചേട്ടാ എനിക്കു പേടിയാവുന്നു അമ്മ വല്ല അബദ്ധവും

💬 Comments

View all comments