Chapter Title : രാവണ ഉദയം 5 [Uncle jhon]
അളിയൻ അദ്ദേഹത്തെ തൊടാൻ നിങ്ങള് പോലീസ്‌കാർ ഒന്നും വിയർക്കും ... മലയാണ് ഭദ്രൻ അളിയൻ അറിയുമോ നിങ്ങൾക് (അത് പറഞ്ഞു സുദേവൻ നോക്കിയത് ശേഖരന്റെ മുഖത്തേക്ക് ഒരു താങ് അവിടെയും കൊടുകാം,) കൂടെ ഞങ്ങളുടെ ശേഖരേട്ടനും ഭദ്ര അളിയന്റെ കൂടെ ഉണ്ടേൽ തൊടില്ല ഒരാളും ശ്രീരാമന്ന് ഹനുമാൻ എന്നാ പോലെയാ ഭദ്രൻ അളിയന്ന് ശേഖരേട്ടൻ അറിയുമോ നിങ്ങൾക്ക്
അതു പറഞ്ഞു സുദേവൻ ഭദ്രന്റെയും ശേഖരന്റെയും മുഖത്തേക്ക് അഭിമാനത്തോടെ നോക്കി
ഭദ്രന്ന് ദേഷ്യം കൊണ്ടു പല്ല് വിറച്ചു ശേഖരൻ ചുണ്ട് കുട്ടി പിടിച്ചു തരാം എന്നാ പോലെ തല കുലുക്കി സുദേവന്റെ മുഖത്തു നോക്കി ഇത് കണ്ടു സുദേവൻ ഉള്ളിൽ ചിരിച്ചു മുഖത്തു ഒരു ഭാവം വ്യത്യാസവും വരുത്താതെ അഭിമാനത്തോടെ തന്നെ അവരുടെ മുഖത്ത് നോക്കി
എന്നിട്ട് അടുത്ത് നിന്നിരുന്ന രാജീവന്റെ ചെവിയിൽ പറഞ്ഞു
സുദേവൻ... രാജീവ ഇപ്പൊ അറിയാം സ്റ്റേഷനിൽ ഇവന്മാർക്ക് എന്ത് പണിയാ കിട്ടിയത് എന്ന്
ഇത് കേട്ട് രാജീവൻ പിറകിലേക്ക് മുഖം വെച്ച് ചിരിച്ചുപോയി
മനോജ്... ഓഹ് അത്രയ്ക് കൊലക്കോമ്പാൻമാർ ആയിരുന്നോ എന്നിട്ട് ആണോ
മനോജ് സ്റ്റേഷനിൽ നടന്നത് മുഴുവൻ വളളി പുളി വിടാതെ അവിടെ പറഞ്ഞു കേൾപ്പിച്ചു
എല്ലാം കേട്ട് പല ഇടത്തു നിന്ന് ആയി ചിരി പൊട്ടുന്നാ ശബ്ദം കെട്ടും പക്ഷേ ആർക്കും ആർത്തു ചിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു പല പണിക്കാരും അവിടെ നിന്ന് പുറകിലേക്ക് ഓക്കേ പോകുന്നത് കണ്ടു കുറച്ചു ബന്ധുക്കളും അകത്തേക്കു പോയി നാണക്കേട് കൊണ്ടു ഭദ്രനും ശേഖരനും തല താണു പോയി ഇതൊക്കെ അറിയാവുന്ന സ്ത്രീകളുടെ തലയും താണു പോയി
സുദേവൻ ചിരി അടക്കി പിടിക്കൻ പരമാവധി ശ്രെമിച്ചു അവസാനം അയാൾ കരഞ്ഞു പോയി ഇതൊക്കെ കണ്ടു രാജീവൻ പുറകിലേക്ക് തിരിഞ്ഞു നിന്ന് രണ്ടും കൈ കൊണ്ടു വാ പോത്തി പിടിച്ചു കഴിവിന്റെ പരമാവധി ശബ്ദം പുറത്ത് വരാത്ത രീതിയിൽ ചിരിച്ചു
സുദേവൻ... നിങ്ങൾ നുണ പറയുക ആണ് നുണ നുണ
മനോജ്... എന്താ സാർന്റെ പേര്
എല്ലാം രീതിയിലും ചിരിയും കരച്ചിലും എല്ലാം കണ്ട്രോൾ
💬 Comments
View all comments