Chapter Title : രാവണ ഉദയം 5 [Uncle jhon]
. കുറച്ചേ കൈയിൽ കിട്ടാതെ പോയി കാണു... നമുക്ക് പറ്റിയ കുണ്ടൻമാർ ആരും ഇല്ലേ ഇവിടെ ഫ്രഷ് കിട്ടണം നോക്കട്ടെ
ശേഖരൻ കരഞ്ഞു ആകെ തളർന്നു അയാൾ പതുക്കെ മുഖം പൊക്കി അവളുടെ മുഖത്തേക്ക് നോക്കി
നീന.. എന്ത് പറ്റി
അവൾ ഒരു കൈയാൽ അയാളുടെ കണ്ണുനീർ തുടച്ചു അവളുടെ ആ ഒരു ചെയ്തിയിലും അയാൾ അവളോട് ഉള്ളു തുറന്നു സംസാരിച്ചു അയാൾക് പോലീസ്സ്റ്റേഷനിൽ അനുഭവിക്കേണ്ടി വന്ന യഥാനകൾ....... എല്ലാം കേട്ട് അവൾക് അയോളോട് പാവം തോന്നി അവൾ അയാളെ പതുകെ എഴുന്നേൽപ്പിച്ചു ബാത്‌റൂമിലേക്ക് നടന്നു അയാൾ അവളുടെ നിർദേശം അനുസരിക്കുന്ന ഒരു കുഞ്ഞിനെ പോലെ അവളുടെ പിറകെ പോയി അവൾ അയാളെ ഷവറിൻ തായേ നിർത്തി അവൾക് അയാളോട് ഒരു സ്വാതന്ത്ര്യം ഉള്ള പോലെ അയാളുടെ പാന്റ് പിടിച്ചു ബെൽറ്റ് ഉരി എറിഞ്ഞു പാന്റിന്റെ ബട്ടൺ അഴിച്ചു സിബ് തയ്ത്തി അവളിൽ ഒരു മാറ്റം അവൾക് അനുഭവപ്പെട്ടു അയാൾ ഒന്നും ചിന്തിക്കാതെ അവൾ ചെയുന്നത് എന്ത് എന്ന് പോലും അറിയാതെ ഒരു അമ്മയുടെ അടുത്ത് നിൽക്കുന്ന കുട്ടിയെ പോലെ അവളുടെ കണ്ണിലേക്കു നോക്കി നിന്നും അവൾ പതുക്കെ പാന്റ് മൊത്തമായി തയ്ത്തി അവൾ ഷുവും പാന്റ് എല്ലാം ഉരി എറിഞ്ഞു അയാൾ ഒരു അങ്ങനെ നിന്ന് കൊടുത്തു പെട്ടന്ന് അവൾ അയാളെ തിരിച്ചും ചുമരിന് ഒപോസിറ്റ് ആയി നിർത്തി അവൾ ഷാവർ ഓൺ ആക്കി അയാളുടെ ശണ്ടിയും അവൾ ഉരിഞ്ഞു എടുത്തു അയാൾ ഇതൊന്നും ശ്രദ്ധിക്കതെ മുഖത്തേക് വിഴുന്ന വെള്ളം തുള്ളികൾ ആസ്വദിച്ചു അയാൾ നിന്നും
💬 Comments
View all comments