Chapter Title : രാവണ ഉദയം 5 [Uncle jhon]
അതു കേട്ട് ഞെട്ടി പക്ഷേ തായേക് നോക്കി നിന്ന്
രാധ.. നീ കരയുവാണോ കരയണ്ട സമയം ആയാൽ ആരും പോവും ഈ ഭൂമിയിൽ നിന്ന്. നീ സമാധാനം പെട് നിന്റെ കവിൾ എന്താ വിരർത് കിടക്കുന്നെ
മിനി.. ഞാൻ ഒന്നും കൊടുത്തതാ
രാധ ഞെട്ടി പോയി... എന്ത് നീ എന്തിനാ അവളെ താലിയത്
മിനി... നീന പറഞ്ഞു കൊടുക്കു ഞാൻ എന്തിനാ താലിയത് എന്ന് നീന കരഞ്ഞു ഇരുന്നു പോയി
രാധ... എന്താ മിനി എന്താണ് കാര്യം
മിനി.. മാമന്റെ മോൻ മരിച്ചു എന്ന വാർത്ത കേട്ട് ആകെ നിലവിളിയും കരച്ചിലും... ഇത് ഒരു ഹോസ്പിറ്റൽ അല്ല ഇവിടെ കുറച്ചു മര്യധ ഓക്കേ നോക്കണ്ടേ ആളുകൾ പിന്നെ ഡോക്ടർസ് പേഷ്യൻസ് വേറെ നഴ്സുമാർ കൂടെയുള്ള ബസ്റ്റാൻഡ് ഇവരൊക്കെ കൂടെ ഉള്ളപ്പം ഇവാൾ ആർത്തു നിലവിളിച്ചാൽ ഇതൊരു ഹോസ്പിറ്റൽ ആണെന്ന മര്യാദ വേണ്ടേ താൻ എന്തിനാണ് വന്നതെന്നും എന്താണ് ഇവിടെ ചെയ്യേണ്ടത് എന്നുള്ള ബോധം വേണ്ടേ അല്ലാതെ മനസ്സിൽ തോന്നുന്നത് ഓർമ്മയില്ലാതെയും വേറെ വല്ല ഗുണത്തിനു വേറെ വല്ല സന്തോഷത്തിനും വേണ്ടി ഇവിടുന്ന് വേണ്ടാത്തത് ചെയ്യാൻ പാടുണ്ടോ തെറ്റല്ലേ തെറ്റിനുള്ള ശിക്ഷ തന്നെയാണ് അത് കൊടുത്തു അത്രേയുള്ളൂ രാധക്ക് ഡ്യൂട്ടി ഇല്ലേ രാധ പൊയ്ക്കോ
രാധ ഇതൊക്കെ കേട്ട് ഞെട്ടി
രാധ... ശെരി മേം
അവൾ പോകാൻ തുടങ്ങിയതും
മിനി.. ഇനി ഇതൊക്കെ കേട്ട് അവിടെ എവിടെയും പോയി പറഞ്ഞു വേറെ ആരെങ്കിലും ഇങ്ങോട്ട് വന്ന് ഇതിന്റെ കാരണം ചോദിച്ചാൽ എന്റെ സ്വഭാവം മാറും കേട്ടല്ലോ നീ ഡ്യൂട്ടിക്ക് പോവ് ഡ്യൂട്ടി മാത്രം ചെയ്യാം മനസ്സിലായോ
രാധ.. മനസ്സിൽ ആയി.. അവൾ പോയി
മിനി.. നീ ഇപ്പം തൊട്ട് ലീവാണ് വരുന്ന മൂന്നു ദിവസത്തേക്ക് നിന്നെവിടെ കണ്ടു പോകരുത് എന്നെ വിളിച്ചിട്ട് നീ പണിക്ക് വരാവൂ...
നീന.. ചേച്ചി ഞാൻ
മിനി.. നിന്റെ അമ്മ എന്റെ കൂട്ടുകാരി ആയിപോയി ഇല്ലായിരുന്നെങ്കിൽ
നീന.. ചേച്ചി പ്ലീസ് പറ്റി പോയി
മിനി... നിനക്ക് എത്ര വയസ്സായി 22 അതോ 23 ആ ചെറ്റക്കി
💬 Comments
View all comments