Chapter Title : രാവണ ഉദയം 5 [Uncle jhon]
എത്ര വയസായി എന്ന് അറിയാമോ 65 നിന്റെ തന്ത ചത്ത് പോയിട്ടില്ല ആയിരുന്നെങ്കിൽ അവന് ഇത്ര വയസ്സ് കാണില്ല.എടി ആയാക്ക് നിന്നെകാൾ വയസിന്ന് മൂത്ത മൂന്നു മക്കൾ ഉണ്ട് ഒന്നും നിന്റെ പ്രായവും 4 മക്കളുടെ തന്താ നിന്റെ തള്ളയെ ഞാൻ ഒന്നും കാണട്ടെ നിന്നെ കെട്ടിക്കാതെ വെച്ചത് കൊണ്ടു കയപ്പ് കയറി മോളു ആള്ളും താരവും നോക്കാതെ കേറി ഉമ്പുകയാണ് എന്ന് അറിയികം
നീന പൊട്ടി കരഞ്ഞു പോയി
മിനി... എന്താ എടുക്കാൻ ഉള്ളത് എന്ന് വെച്ച് എടുത്തു വിട്ടു പോ ഞാൻ വിളിക്കാതെ ഇനി ഇങ്ങോട് വന്നാൽ ഓർത്തോ... ആാാാ... അവളു കണ്ടു പിടിച്ചിരിക്കുന്നു ഒരു കാമുകൻ നാട് നിളെ ആ നായിന്റെ പെണ്ണുപിടിയുടെ കഥ യേ ഉള്ളു അപ്പോഴാ അവളുടെ ഒരു love...
നീനയുടെ തല തയ്ന്ന് പോയി
മിനി അപ്പോൾ പോ...പോ പോകാൻ അവർ ആർത്തു അവൾ ഡ്രസ്സ് മാറാൻ കയറി ബെഗ് എടുത്തു പുറത്ത് ഇറങ്ങി നേരെ ബസ്സ്റ്റോപ്പിലേക്ക്.. അവൾ കരയുക ആയിരുന്നു എന്തിന് എന്ന് അറിയാതെ **********
മംഗലത്തു തറവാട്
സാവിത്രി.... ഇവർ എന്താ ഫോൺ എടുക്കാതെ ഭഗവാനെ ചേട്ടനും ഏട്ടനും എന്ത് പറ്റിയോ ആവോ
ആതിര.. എന്ത് പറ്റി അമ്മേ
സാവിത്രി.. മോളെ അച്ഛനും മാമനും പോലീസ്സ്റ്റേഷനിലേക്ക് പോയതാ മോളെ വിളിച്ചപ്പോ ഒരു പോലീസ്‌കാരൻ ആണ് ഫോൺ എടുത്തത് അവർ റസ്റ്റ് എടുക്കുവാ ബിസി ആ എന്നൊക്കെ പറഞ്ഞു അവസാനം അമ്മയെ ഒന്നും പേടിപ്പിച്ചു ഫോൺ വെച്ചു പിന്നെ തൊട്ട് വിളിച്ചു ഫോൺ എടുക്കുന്നില്ല അമ്മായിക്ക് പേടി ആവുന്നു മോളെ
ആതിര... അയ്യോ പോലീസ് ഇവിടെ വരുമോ അമ്മേ
സാവിത്രി.നീ എന്തിനാ പേടിക്കുന്നെ നിന്നെ ഉപദ്രവിച്ചവനെ നമ്മൾ രണ്ടും അടി കൊടുത്തു പുറത്ത് ആക്കി അതല്ലെ സംഭവിച്ചത്
ആതിര തല തയ്ത്തി പെട്ടന്ന് സാവിത്രി എന്തോ ഡൌട്ട് അടിച്ചു
സാവിത്രി. ആതും എന്താ ഉണ്ടായത്
ആതിര. അമ്മേ എന്നോട് ക്ഷമിക്കണം അച്ചുവേട്ടൻ എന്നെ ഒന്നും ചെയ്തിട്ടില്ല ഇതൊക്കെ അഞ്ജു പറഞ്ഞിട്ട് ഞാൻ അറിയാതെ ചെയ്തു പോയതാ സാവിത്രി ഷോക്കായി
💬 Comments
View all comments