Chapter Title : രാവണ ഉദയം 5 [Uncle jhon]
ഒന്നും പറഞ്ഞു നോക്കിയതാ ആ കുട്ടിയുടെ പേര് അപ്പോൾ ഇത്രയിക്കും കൂടുതൽ റെസ്പോണ്ടസ് കിട്ടണം എങ്കിൽ ഇതിൽ വലിയ ഒരു പങ്ക് ആ കുട്ടിക്ക് ഉണ്ട് അവൻ ആർത്തു ചിരിച്ചു
ഇത് കേട്ടതും അവിടെ ഉള്ളവർ എല്ലാം ചാത്തതിന് തുല്യ ആയി നിന്നും തബുരാട്ടിയുടെ കണ്ണിൽ നിന്ന് അവർ അറിയാതെ തന്നെ കണ്ണുനീർ ഒഴുക്കി
മനോജ്.. അപ്പൊ ഇനി ആ കുട്ടിയെ ചോദിയം ചെയാൻ ഒഫീഷ്യലി ആൻഡ് ലിഗലി എന്തൊക്കെ മാർഗം ഉണ്ടോ അതൊക്കെ ഞങ്ങൾ ട്രൈ ചെയ്യാൻ പോകുകയാണ്
അതു കേട്ടതും അവിടെ ഉള്ള എല്ലാവരും തകർന്നു
മനോജ്... അപ്പൊ പോട്ടെ അരുന്ധതി അമ്മായി
ഇത് കേട്ട രാമൻ ആകെ ഷോക്ക് ആയി രാമന്റെ കൈ വിറച്ചു മനോജിനെ തല്ലാൻ കൈ ഉയർത്തു മുന്നേ മാളവിക ഒറ്റ കൈ കൊണ്ടു രാമന്റെ കൈക് പിടിച്ചു രാമൻ മാളുവിനെ നോക്കി മാളു ദേഷ്യം കൊണ്ടു തല കുലുക്കി വേണ്ടാ എന്നാ പോലെ ഇത് കണ്ടു മനോജ് രാമന്റെ അടുത്തക്ക് വന്നു ധൈര്യത്തോടെ
മനോജ്... ചോര തിളയ്ക്കുന്ന ഉണ്ടെങ്കിൽ അത് സത്യം ചോദിക്കുന്നവന്റെ അടുത്ത് ആകരുത് കാണിക്കേണ്ടത് തെറ്റ് ചെയ്തവരോട് എടുത്തു കാണിച്ചാൽ മതി വീരപൂരം നാടുവാഴി കേശവ വർമ തബുരാൻ വലിയ മനുഷ്യൻ ആണ് എന്നു നിതി ന്യായം എന്നതിന് ഓക്കേ വേണ്ടി സ്വന്തം ജീവൻപോലും കളയാൻ ഒരു മടി ഇല്ലാത്ത വലിയ മനുഷ്യൻ ആണ് എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ ഇവിടെയുള്ളവരും പറയുന്നുണ്ട് ആ അച്ഛന്റെ തനി പകർപ് ആണ് രാമഭദ്രൻ തബുരാൻ എന്ന് ആ അച്ഛന്റെ മകന്ന് സത്യം ചോദിച്ച ഒരുത്തനെ തല്ലാൻ തോന്നും ഉണ്ടേ തല്ല്
ഇത് കേട്ടതും തബുരാട്ടിയും മാളുവും രാമനും മനോജിനെ നോക്കി ചത്ത പോലെ നിന്നും അവരുടെ കണ്ണുകൾ തന്നെ തായോട്ട് പോയി
മനോജ്... അപ്പൊ പറഞ്ഞ പോലെ
അവൻ തിരിഞ്ഞു ജീപ്പിന്റെ അടുത്തേക് നടന്നു പ്രതാപൻ അവിടെ തരുത്തു നികുവാ
മനോജ്.. പോവ സാറെ
പ്രതാപൻ തിരിഞ്ഞു ജീപ്പിന്റെ പിറകിൽ കയറി ഇരുന്നു
മനോജ്... സാർ പോയി മുന്നിൽ ഇരിക്ക്
💬 Comments
View all comments