0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1038

പ്രതാപൻ... ഹേ എന്താ

അപ്പോഴാണ് താൻ ജീപ്പിന്റെ പുറകിൽ ആണ് ഇരുന്നത് എന്നാ ബോധം ഉണ്ടായത് അയാൾ എല്ലാവരെയും നോക്കി ചിരിച്ചു മുന്നിൽ പോയി ഇരുന്നു അവർ വണ്ടി എടുത്തു മുന്നോട്ട് പോയി ഗേറ്റ് എത്തിയപ്പോൾ ജാനു അവിടെ നില്കുന്നു അവർ ആ പേപ്പർ കത്തിച്ചു അത്‌ കണ്ടു പ്രതാപൻ തല കുനിച്ചു പോയി അവർ ഗേറ്റ് കടന്ന് പോയി...

മഠത്തിൽ ഹൌസ്

കുട്ടികൾ ഓക്കേ കളിക്കുകയാണ് അവിടെ ഉള്ള സ്വിമ്മിംഗ് പൂളിൽ പഞ്ചാമിയും കുഞ്ഞിയും അടുക്കളയിൽ വിമലയോടപ്പോമ് ഓരോന്നു പറഞ്ഞു ചിരിച്ചു കളിച്ചു പലതും ഉണ്ടാകുകയാണ്

കുഞ്ഞി... മാമി തോ പാച്ചുവിന് അധികം ഫുഡ്‌ കൊടുക്കല്ലേ പാച്ചു തടിക്കും

വിമല... കുഞ്ഞു പെൺകുട്ടികൾ ആയാൽ കുറച്ചു തടി ഓക്കേ വേണം പഞ്ചമി ഇപ്പൊ കുറച്ചു തടിച്ചിരുന്നാലും കുറച്ചു കൈയുബോൾ സ്ലിം ബ്യൂട്ടി ആവും

പഞ്ചമി... സത്യം ആണോ അപ്പൊ ഇപ്പൊ എനിക്ക് എത്ര വേണമെങ്കിലും കഴിക്കാമോ

വിമല.. പിന്നെ എന്താ മോളെ നീ സുന്ദരി അല്ലെ

കുഞ്ഞി... അപ്പൊ ഞാനോ

വിമല.. എന്റെ കുഞ്ഞു നീ ഞങളുടെ മാലാഖ അല്ലെ അല്ലെ പഞ്ചമി

പഞ്ചമി... അതെ അതെ മുത്തശ്ശി പറയും ഇവൾ ആണ് വീരപൂരത്തമ എന്ന്

വിമല കുഞ്ഞിയുടെ അടുത്ത് പോയി അവളുടെ മുഖം കൈ കുബിളിൽ എടുത്തു

വിമല... അതെ നീ തനായ ഞങ്ങളുടെ അമ്മ

കുഞ്ഞി അവൾ അവളുടെ പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു അവർ അവളുടെ മുഖത്തു എല്ലായിടത്തും ഉമ്മ വെച്ചു

പഞ്ചമി... അപ്പൊ സുന്ദരിക്ക് ഇല്ലേ ഉമ്മ

വിമല കുഞ്ഞിയെ കുട്ടി പഞ്ചമിയുടെ അടുത്തേക് നടന്നു അവരുടെ കണ്ണിൽ നിന്ന് കണ്മഷി വിരലൽ എടുത്തു പഞ്ചമിയുടെ മുഖത്തിന്റെ തടിയുടെ അടിയിൽ ആയി കഴുത്തിന്റെ ഭാഗത്തു ആയി പൊട്ടു കുത്തി

വിമല... ഇത് എന്റെ സുന്ദരിക്ക് കണ്ണ് തട്ടാതെ ഇരിക്കാൻ എന്നു പറഞ്ഞു ഒരു ഉമ്മയും കൊടുത്തു അവൾ സന്തോഷം കൊണ്ടു നാണിച്ചു ചിരിച്ചു

കുഞ്ഞി.. അയ്യേ പാച്ചു നണിക്കുന്നു അപ്പോഴാണ് ലാപ്ടോപ് കാൾ വരുന്ന ശബ്ദം കേട്ട് വിമല അങ്ങോട്ട് ശ്രദ്ധിക്കുന്നത്

💬 Comments

View all comments