Chapter Title : രാവണ ഉദയം 5 [Uncle jhon]
വിമല.. അയ്യോ ഞാൻ വിഷ്ണു ആയിട്ട് സംസാരിക്കുക ആയിരുന്നു വാ മക്കളെ അവൻ ആയിരിക്കും നമുക്ക് പോയി എടുകാം
അവർ അങ്ങോട്ട് പോയി ലാപ്ടോപ് നോക്കി വിഷ്ണു കാളിങ് അവർ എടുത്തു വിഷ്ണു കാണുന്നത് അമ്മ കുഞ്ഞി പഞ്ചമി അവൻ ആകെ ത്രില്ല് ആയി
വിഷ്ണു... അയ്യോ കുഞ്ഞു മോളെ നീ ഇപ്പൊ വന്നെടി ആ പഞ്ചമി ഉണ്ടാലോ
വിമല... അപ്പൊ നീ എന്നെ കാണുന്നില്ലേ
വിഷ്ണു... അമ്മ എവിടെ പോവാന ഇവർ ഓക്കേ അല്ലെ തീരെ കാണാത്തവർ
കുഞ്ഞി... പോ വിഷ്ണു ഏട്ടാ വന്നതിന് മുന്നേ പോയിലേ അങ്ങോട്ട് തന്നെ ഞാൻ പിണക്കമാ
വിഷ്ണു... മോളെ അത് നിനക്കു അറിയിലെ അവിടുത്തെ പ്രശ്നങൾ
അത് കേട്ടതും വിമല ലാപ്ടോപ് അടച്ചു കളഞ്ഞു അപ്പൊ കുഞ്ഞിയും പഞ്ചമിയും ഞെട്ടി പോയി വിമല പെട്ടന്ന് അവരെ മുഖത്തു നോക്കി ചിരിച്ചു
വിമല... അയ്യോ മാമി കൈ ബാലൻസ് കിട്ടാതെ വീഴാൻ പോയപ്പോ കൈ തട്ടി അടഞ്ഞു പോയി ഇപ്പൊ വിളിച്ചു താരവേ മോളെ കുഞ്ഞു മാമിക് കുറച്ചു വെള്ളം എടുത്ത് തരാവോ
കുഞ്ഞി... പിന്നെ എന്താ അവൾ അടുക്കളയിലേക്ക് ഓടി
വിമല... മോളെ പതുകെ പോയ മതി
പഞ്ചമി ഇതൊക്കെ കണ്ടു ഒന്നും മനസ്സിൽ ആവാതെ നോർമലി പോലെ നിന്നും വിമല പെട്ടന്ന് തന്നെ ലാപ്ടോപ് പൊന്തിച്ചു കാൾ കട്ട് ആയിരുന്നു പെട്ടന്ന് പിന്നെ കാൾ വന്നു അവർ എടുത്തു വിഷ്ണു നോക്കുബോൾ വിമല ചുണ്ടിൽ വിരൽ വെച്ച് ദേഷ്യംത്തിൽ തലയാട്ടി അപ്പൊൾ വിഷ്ണുവിന് മനസ്സിൽ ആയി കുഞ്ഞി അറിഞ്ഞിട്ടില്ല എന്ന് ഇതൊക്കെ കാണുന്ന പഞ്ചാമിക്ക് ഒന്നും മനസ്സിൽ ആയില്ല കുഞ്ഞി അപ്പോയെക്കും വെള്ളം ആയി വന്നു
കുഞ്ഞി... മാമി വെള്ളം ആ വന്നാലോ എന്താ ഏട്ടാ പെട്ടന്ന് പോയെ
വിഷ്ണു.. ഒന്നും ചിരിച്ചു എന്നിട്ട് മോളെ അത് ഇവിടെ ജോലി സ്ഥാലത് പെട്ടന്ന് എത്തേണ്ടി വന്നു അതാണ് കുഞ്ഞു ഏട്ടൻ അടുത്ത് വരും മോളെ കാണാൻ മോളു ഒന്നും ഷീണിച്ചാലോ എന്താ തറവാട്ടീന്ന് നീ ഭക്ഷണം ഒന്നും കഴിക്കാറിലെ
💬 Comments
View all comments