Chapter Title : രാവണ ഉദയം 5 [Uncle jhon]
നീ ഇവിടെ നിന്നോ മോളെ അമ്മ നിനക്ക് വേണ്ടത് എല്ലാം ഉണ്ടാക്കി തരും
കുഞ്ഞി... ഞാൻ ഷീണിച്ചോന്നു എല്ലാം ഏട്ടന്ന് കണ്ണുപിടിക്കാത്തൊണ്ട എപ്പോഴു കമ്പ്യൂട്ടറിൽ നോക്കി നിന്നാൽ അങ്ങന അവർ ചിരിച്ചു
വിമല.. നിങ്ങൾ സംസാരിക്കെ ഞാൻ മക്കളെ ഒന്നും നോക്കിട്ട് വരാം അവർ അതും പറഞ്ഞു പുറത്തേക് പോയി
കുഞ്ഞി... അയ്യോ മാമി വെള്ളം കുടിച്ചില്ല ഞാൻ കൊടുത്തിട്ട് വരവേ
അവളു അത് പറഞ്ഞു ഗ്ലാസ് വെള്ളവും ആയി പുറത്തെക്ക് പോയി
വിഷ്ണു സ്‌ക്രീനിൽ കൂടെ പഞ്ചമിയെ നോക്കി കണ്ടു അവളു വിഷ്ണുവിനെ നോക്കി പെട്ടന്ന് അവരുടെ കണ്ണുകൾ ഉടക്കി
വിഷ്ണു... പഞ്ചമി എന്താ ഒന്നും മിണ്ടാത്തെ
പഞ്ചമി... ഒന്നുല്ല ഞാൻ ഇതൊക്കെ കണ്ടു കൊണ്ടിരിക്കുവായിരുന്നാലോ
വിഷ്ണു... പഞ്ചമി കുറച്ചു ഉയരം വെച്ചു
പഞ്ചമി... വിഷ്ണു ഏട്ടൻ താടി ഓക്കേ വളർത്തി വലിയ ആളെ പോലെ ആയാലോ
വിഷ്ണു... എന്താ പഞ്ചാമിക്ക് താടി ഇഷ്ടമല്ലേ
അവൾ ഒന്നും മിണ്ടാതെ ഒരു വിരൽ കടിച്ചു അവർ ഇന്നാണ് ആദ്യമായി ഇങ്ങനെ ഒറ്റയ്ക് ഒന്നും സംസാരിക്കുന്നത് അത് കൊണ്ടു ആയിരികാം രണ്ടും പേർക്കും ഒരു തരത്തിൽ ഉള്ള ഒരു അട്രാക്ഷൻ ഫീൽ ചെയ്തു
വിഷ്ണു... എന്താ പഞ്ചമി ഒന്നും മിണ്ടാത്തെ
പഞ്ചമി... അയ്യോ എനിക്കു ഇഷ്ട്ടംമാ
വിഷ്ണു.. എന്നായോ
പഞ്ചമി... അയ്യോ താടി ഓക്കേ ഇഷ്ട്ടം ആണ് എന്ന്
അവൾ ഒന്നും നാണിച്ചു മുഖം പോത്തി അത് കണ്ടു വിഷ്ണുവിന്റെ നെഞ്ചിൽ എന്തോ ഒരു അനുഭൂതി നിറഞ്ഞു
പെട്ടന്ന് വിഷ്ണുവിന്റെ പിറകിൽ നിന്ന് ഒരു ശബ്ദം
കിച്ചു... ആരാ ഏട്ടാ അവിടെ
വിഷ്ണു... ( ഓഹ് നാശം ) അത് അമ്മ ആയിരുന്നു
പഞ്ചമി വിഷ്ണു തിരിഞ്ഞു ആരോടോ എന്തോ പറയുന്നത് കേട്ട് അങ്ങോട്ട് നോക്കി
കിച്ചു... അയ്യോ അമ്മയെ കണ്ടിട്ട് എത്ര ദിവസം ആയി മാറ് ഞാൻ ഒന്നും അമ്മയെ കണ്ടു സംസാരിക്കട്ടെ
വിഷ്ണു... ( ഓഹ് പണ്ടാരംകാലൻ ഏത് നേരത്ത് ആണാവോ ഇവനെ ഇങ്ങോട് ഉണ്ടാകാൻ തോന്നിയത് എന്റെ കൃഷ്ണാ ഇന്നലെ അല്ലെ അവൻ ഇങ്ങോട്ട് പോന്നത്
💬 Comments
View all comments