Chapter Title : രാവണ ഉദയം 5 [Uncle jhon]
ഇത് എന്റെ പ്രണയം കലക്കുവാ പട്ടി ) .... അമ്മ ഇപ്പൊ അങ്ങോട്ട് പോയി
അവൻ വിഷ്ണുവിനെ തട്ടി മാറ്റി ലാപ്ടോപ്ന്റെ സ്ക്രീനിൽ നോക്കി
കിച്ചു... പഞ്ചമി ഹാ എപ്പൊ വന്നു എന്തൊക്കെ ഉണ്ട് വിശേഷം
പഞ്ചമി പെട്ടെന്ന് അവനെ കണ്ടപ്പോ ഒരു വെപ്രാളം പക്ഷെ അവൾ അവൻ ഉത്തരം കൊടുത്തു
പഞ്ചമി... ഞാൻ ഇപ്പൊ വന്നേ ഉള്ളു കിച്ചു ഞാൻ മാത്രം അല്ല അവിടെ ഉള്ള എല്ലാവരും ഉണ്ട്
കിച്ചു... എല്ലവരും ഉണ്ടോ പാച്ചുവിനെ മാത്രമേ ഞാൻ കാണുന്നുള്ളൂ അല്ലോ
വിഷ്ണു... ( എടാ നീ പുഴുത്തു ചാവുമെടാ പട്ടി ) എടാ അത് അമ്മയും കുഞ്ഞിയും ഇപ്പൊ അങ്ങോട്ട് പോയതേ ഉള്ളു
കിച്ചു... കുഞ്ഞി വന്നിട്ടുണ്ടോ അയ്യോ എന്നിട്ട് അവൾ എവിടെ ഛെ കാണാൻ കൊതി ആവുന്നു പാച്ചു അവളെ ഒന്നും വിളി
പഞ്ചമി... ഞാൻ ഇപ്പൊ വിളികാം
വിഷ്ണു... പഞ്ചമി നീ പോയി ഒന്നും വിളിക്കണ്ട അവിടുന്ന് തന്നെ മാറാതെ നീട്ടി വിളിച്ചാൽ മതി
അത് കേട്ടതും പഞ്ചമി ഒന്നും ചിരിച്ചു പോയി മനസ്സിൽ അവൾക്കു തോന്നി തന്നെ കണ്ടു കൊണ്ടു നില്കാൻ വേണ്ടി ആണ് വിഷ്ണു അങ്ങനെ പറഞ്ഞത് എന്ന്
കുഞ്ഞിയെ കാണാൻ ഉള്ള എക്സൈറ്റ്മെന്റിൽ നിന്ന കിച്ചു ആ ഡയലോഗ് കേട്ടപ്പോൾ ആണ് അവിടെ നടക്കുന്നത് എന്താണ് എന്ന് ചിന്തിച്ചു തുടങ്ങിയതും അവൻ ഒരു സംശയത്തോടെ വിഷ്ണുവിനെ നോക്കി അവന്റെ നോട്ടം തന്റെ നേരെ തിരിഞ്ഞത് മനസ്സിൽ ആയ വിഷ്ണു അവന്റെ മുഖത്തേക്ക് നോക്കി ഇളിഞ്ഞ ചിരി ഒന്നും പാസ്സാക്കി കുറച്ചു ഗൗരവത്തോടെ മുഖത്ത് വരുത്തി അപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്ന് ഓർക്കുന്നത് അവൻ നേരെ സ്ക്രീനിലേക്ക് മുഖം തിരിച്ചു പഞ്ചമിയെ നോക്കി അവളും ചിരിക്കുന്നു അവളുടെ മുഖത്തു നോക്കി ഗൗരവത്തിൽ നിൽക്കാൻ അവന് കഴിഞ്ഞില്ല പഴയ പോലെ മുഖം എന്തിനോ വേണ്ടി കെയുന്ന പോലെ സന്തോഷത്തോടെ അവളെ നോക്കി നിന്നും പെട്ടന്ന് കുഞ്ഞി ഓടി വന്നു സ്ക്രീനിൽ വന്നു നോക്കി
കുഞ്ഞി... കിച്ചുവേട്ട എവിടെ പോയി
കിച്ചു അവളെ
💬 Comments
View all comments