Chapter Title : രാവണ ഉദയം 5 [Uncle jhon]
കണ്ടത് 1000 വോൾട്ട് ബൾബ് കത്തിയ പോലെ പുഞ്ചിരിച്ചു അവൻ ലാപ്പിൽ കൂടെ മാറു ഭാഗത്തു എത്താൻ വരെ അവന്റെ മനസ്സ് കൊതിച്ചു
കിച്ചു... കുഞ്ഞി...... ഓഹ് എന്റെ കുഞ്ഞു നീ വരും എന്നൊരു വാക് പറഞ്ഞിരുന്നേ ഞാൻ ഇവിടെക്ക് വരിലായിരുന്നു
കുഞ്ഞി... അയ്യോ ഇത് സർപ്രൈസ് വിസിറ്റ് ആണ് കിച്ചുവേട്ട എല്ലാരും ഉണ്ട് അവൾ എല്ലാവരുടെയും പേര് എടുത്തു പറഞ്ഞു ഞങ്ങൾ ഓക്കേ ഇവിടെ വന്നിട്ട് ഇപ്പൊ രണ്ടും മണിക്കൂർ ആയി ബാക്കി ഉള്ളവർ പൂളിൽ കളിക്കുവാ
കിച്ചു.... ചേട്ടാ ഇവിടുന്ന് വല്ല ബുള്ളറ്റ് ട്രൈനോ ജെറ്റോ കാണുമോ 10,15 മിനിറ്റ് കൊണ്ടു അവിടെ വിട്ടിൽ എത്താൻ പാകത്തിന്
വിഷ്ണു... (ഏതോ മയിക ലോകത്തെന്ന പോലെ ) ഞാനും അതാടാ ആലോചിക്കുന്നേ
ഇത് കേട്ട് പഞ്ചമി വാ പോത്തി ചിരിച്ചു
കിച്ചു.. എന്താ
വിഷ്ണു... എന്താ..... നീ എന്താ പറഞ്ഞെ
കിച്ചു... ഇപ്പൊ അവിടെ എത്താൻ വല്ല വഴിയും ഉണ്ടോ എന്ന്
വിഷ്ണു... ഇല്ല നടന്നു പോയിക്കോ അവൻ പഞ്ചമിയെ നോക്കി ഇരുന്നു
കിച്ചു... പോടോ ഏട്ടാ കുഞ്ഞി ഇന്ന് അവിടെ നികുമോ ഞാൻ വൈകിട്ട് എത്താം
കുഞ്ഞി... അയ്യോ അറിയില്ല കിച്ചുവേട്ട അഖിൽ ഏട്ടൻ വന്നാൽ ഞങ്ങൾക്ക് എല്ലാവർക്കും ഷോപ്പിങ് മൂവി ഓക്കേ ഓഫർ ഉണ്ട്
കിച്ചു... ശേ എന്നാലും എന്റെ കുഞ്ഞു പറ്റിച്ചു കളഞ്ഞാലോ നിങ്ങൾ ഞാൻ അവിടെ ഇല്ലാതെ ആയി പോയി
അപ്പോയെക്കും വിമല അവിടെ എത്തി
വിമല... എന്താ മക്കളെ സുഖം അല്ലെ അമ്മയെ മിസ്സ് ചെയ്തോ
കിച്ചു... അമ്മയെ ഒഴിച്ചു ബാക്കി എല്ലാം മിസ്സ് ചെയ്തു അവൻ ചിരിച്ചു
വിമല... പോടാ താന്തോന്നി നീ ഒന്നും ഇല്ലേലും എനിക്കു ഇവിടെ എന്റെ മക്കൾ ഉണ്ട് അവർ കുഞ്ഞിക്കും പഞ്ചാമിക്കും ഓരോ ഉമ്മ കൊടുത്തു
വിഷ്ണു...( അമ്മയുടെ ഒരു ഭാഗ്യം,) അവർ ഓക്കേ അവിടെ നികുവാണെങ്കിൽ ഞാൻ കുറച്ചു ദിവസം ലീവ് ഓക്കേ എടുത്തു നാട്ടിലേക്ക് വരാം
അതു കേട്ട് വിമലയും കിച്ചുവും ഞെട്ടി വിഷ്ണുവിനെ നോക്കി പക്ഷേ വിഷ്ണു അവരെ
💬 Comments
View all comments