0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.9K

ഈ തെളിവ് ഓക്കേ മതി നേരെ സിഎം, ഹൈകോർട് യാ സുപ്രിം കോർട് ഗവർണർ മതി എടോ ഇവർക്ക് ഓക്കേ ഓരോ കോപി വിതം അയച്ചാൽ തീർന്നു നീയു നിന്റെ തബുരാനും വേണോടാ

ഇത് കേട്ടതും ശേഖരൻ ആകെ പേടിച്ചു പോയി ഒരു ദിവസം കൊണ്ടു തന്നെ പോലീസ് എന്ത് പോലീസ് സ്റ്റേഷൻ എന്ത് എന്നാ സുഖം അനുഭവിച്ച ശേഖരൻ കോശിയുടെ ആ വിരട്ടലിൽ അയാൾ പേടിച്ചു

ശേഖരൻ.... എന്റെ കോശി താൻ എന്താകയാടോ ഈ പറയുന്നേ നമ്മൾ ഓക്കേ അങ്ങനെ ആണോ ഇതുവരെ കൂടിയത് നമ്മുടെ ഓക്കേ ബന്ധം തുടങ്ങിട്ട് തന്നെ കാലം കുറേ ആയിലെ ഞങ്ങൾ എന്തോ അപ്പോഴത്തെ ദേഷ്യംത്തിന് പറഞ്ഞതിന് ഇങ്ങനെ ഓക്കേ അവസാനിപ്പിക്കാൻ മാത്രമുള്ള ബന്ധമേ നമ്മൾ ഓക്കേ തമ്മിൽ ഉള്ളു ചെ ഛെ എന്റെ കോശി നമ്മൾ ഓക്കേ ഒന്നല്ലേ സ്നേഹം ഉള്ളിടത്താലേ പിണക്കം ഉണ്ടാവു

കോശി... ഇപ്പൊ അല്ലെടോ താൻ എന്നെ ഒലത്തും എന്ന് പറഞ്ഞെ അപ്പോയെക്കും മറന്നോ നീ ഓക്കേ എന്നെ അപമാനിച്ചു അതു എന്റെ സ്റ്റാഫിന്റെയും മോളുടെയും മുന്നിൽ ഇട്ട് അതു ഓക്കേ മറക്കാൻ മാത്രം വിശാല മനസ്സ് എനിക്കു ഇല്ലടെ

ശേഖരൻ... തന്റെ മോളോ എവിടെ ഞങ്ങൾ

കോശി... അതേടാ നിന്നെ ഓക്കേ പോലീസ്സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വന്ന സമയത്ത് എന്റെ മോളു ഉണ്ടായിരുന്നു എന്റെ കൂടെ അവളുടെ മുന്നിൽ വെച്ച നിങ്ങൾ എന്നെ തെറി വിളിച്ചത് അതൊന്നും മറക്കാൻ മാത്രം വലിയ മനസ്സ്‌ എനിക്കു ഇല്ലെടാ

ശേഖരൻ... എന്റെ പൊന്നു കോശി അബദ്ധം

💬 Comments

View all comments