Chapter Title : രാവണ ഉദയം 5 [Uncle jhon]
ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടോ ഭാർഗവാ നിനക്കു ഒന്നും മനസ്സിൽ ആവുന്നിലെ നമ്മുടെ കുഞ്ഞിയുടെ അടുത്ത് എത്തി പ്രശ്നങ്ങൾ എനിക്കു അത് മാത്രമേ ഇപ്പോ ചിന്ത ഉള്ളു അവളെ പ്രൊട്ടക്ട് ചെയുക അവൾക് ഒരുപോറൽ പോലും ഏൽക്കാൻ പാടില്ല മനസ്സിൽ ആയോ
രാജീവൻ... ശേഖരേട്ടൻ പറയുന്നതാണ് ശരി
സുദേവൻ.... പക്ഷേ പോലീസുകാരെ നിയന്ത്രിച്ചില്ലെങ്കിൽ അവർ ഇവിടെ എത്തില്ലേ ഇവിടെ വന്ന് ഡയലോഗ് അടിച്ചു പോയാവൻ നിസ്സാരക്കാരനല്ല അത് നിങ്ങൾക്ക് എല്ലാവർക്കും ബോധ്യ പെട്ടത് അല്ലെ
രാജീവൻ... ശേഖരേട്ടാ ആ വാക്കിലിനെ വിളിച്ച് കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പറ
ശേഖരൻ... വക്കീൽ ഇനി നമ്മുടെ കൂടെ നിൽക്കില്ലെന്ന് പറഞ്ഞു
ഭാർഗവാൻ... അയാൾ അങ്ങനെ പറഞ്ഞോ എന്ന അവനെ ഒന്നും കാണണമല്ലോ
ശേഖരൻ... ഭാർഗവാ അയാൾ അയാളുടെ വിട്ടിൽ കാണും ചെല്ല്
ഭാർഗവാൻ... അല്ല നമുക്ക് എല്ലാവർക്കും കുടി പോയി കണ്ടു ഒന്നും വിരട്ടം
ശേഖരൻ.... ചെല്ല് പോയി വിരട്ട് എന്നിട്ട് ബാക്കി കൂടെ അങ്ങ് മാനേജ് ചെയ്തേക്കണമ്
ഭാർഗവാൻ... എന്താ ശേഖരട്ടാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്
ശേഖരൻ... ഒരു മണിക്കൂറോളം അയാളുടെ കാലുപിടിചിട്ടണ് ഞാൻ വരുന്നത് അയാളെ ഇന്നലെ തെറി പറഞ്ഞതിന്റെ ഭാഗം ആയി ഇപ്പൊ അയാളെ പോയി വിരട്ടണം പോലും ചെല്ല് പോയി വാ എന്താ ഭദ്ര നിന്റെ പുതിയ പ്ലാൻ നിന്റെ ഇ ഇരുപ്പ് പുതിയ വല്ല പണിയും മനസ്സിൽ വെച്ചിട്ട് ആണ് എങ്കിൽ എന്നെ നോക്കണ്ട ഞാൻ ഇല്ല എനിക്കു ഇപ്പൊ പ്രധാനം എന്റെ മോളെ രക്ഷിക്കുക അത് മാത്രം കേട്ടാലോ
ഭദ്രൻ... അഖിലേ മക്കളെ വിളിച്ചോണ്ട് വാ
അഖിൽ... അവര്ക് കുറച്ചു ചുറ്റണം എന്ന് പറഞ്ഞിരുന്നു
ഭദ്രൻ... ശെരി അത് കഴിഞ്ഞു വാ
അഖിൽ അവിടെ നിന്ന് പോയി
ശേഖരൻ... നീ ഉണ്ടോ എനിക്കു കോശി വക്കിലിനെ കണ്ടു ഒന്നും സംസാരിക്കണം നീ വരുന്നുണ്ടോ
ഭദ്രൻ... ഇല്ല നീ പോയി വാ എനിക്കു ഒന്നും കിടക്കണം
ശേഖരൻ... ഭദ്ര പ്ലീസ് വല്ലതും മനസ്സിൽ ഉണ്ടേൽ അത് ഒഴിവാക്കിക്കോ മനസ്സിൽ വേണ്ടതാ വല്ല ചിന്തയും ഉണ്ടെകിൽ അത് എടുത്തു
💬 Comments
View all comments