0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1241

കളഞ്ഞോ നിന്റെ കാൽ ഞാൻ പിടിക്കം ഓക്കേ ഞാൻ പോകുക ആണ് ഓക്കേ ഭദ്രൻ അവിടെ നിന്ന് എഴുന്നേറ്റ് റൂമിൽ എത്തി അവിടെ കിടന്നു

ശേഖരൻ പോകുന്ന വഴി രാമനെ കണ്ടു അടുത്തേക്ക് പോയി

ശേഖരൻ... രാമാ ദേഷ്യം ഉണ്ട് എന്ന് അറിയാം പക്ഷേ ഇപ്പൊ കൂടെ നിൽക്കണം ഭദ്രന്റെയോ എന്റെയോ നേരെ ആയിരുന്നെ പോട്ട് പുല്ല് എന്ന് വെച്ച് പോകുമായിരുന്നു പക്ഷേ ഇത് എന്റെ കുഞ്ഞുവിന്റെ നേരെ ആണ് വരുന്നത് എനിക്കു തടഞ്ഞേ പറ്റു ഞാൻ നാലു പാടു ഓടുകയാണ് നിനക്ക് സഹായിക്കാൻ പറ്റുമോ

രാമൻ... എത്ര എളുപ്പം ആയിരിക്കും നിങ്ങൾ അവനെ കൊന്നിരിക്കുവാ

അത്‌ കേട്ടതും ശേഖരന്റെ നെ തല താഴ്ന്നു പോയി

ഇപ്പൊ എന്റെ മോളെ രെക്ഷപെടുത്തണം പോലും നിങ്ങൾ ഓക്കേ മനുഷ്യർ തന്നെ ആണോ

ശേഖരൻ... നീ ഇപ്പോ എന്നെ തല്ലിയാലും ഞാൻ കൊള്ളും എനിക്കു എന്റെ മോളെ രക്ഷിക്കണം അത്ര തന്നെ

രാമൻ... Dysp സോമ സുന്ദരൻ സർ എനിക്ക് വേണ്ടാ പെട്ട ആൾ ആണ് പോയി കാണാം കാലു പിടിക്കം എന്റെ കുഞ്ഞിയെ ഇതിൽ ഒരിടത്തും വരാത്ത രീതിയിൽ കാര്യം നിക്കാൻ ഉള്ള വഴി കണ്ടു പിടിക്കണം

ശേഖരൻ... എന്ന് രാമാ സമയം കളയണ്ട നമുക്ക് ഇപ്പോൾ തന്നെ പോകാം നീ പോയി ഡ്രസ്സ്‌ മാറി വാ

രാമൻ.. പോകാം ഡ്രസ്സ്‌ ഇത് മതി ഞാൻ വിളിച്ചപ്പോ സാർ ഇപ്പൊ വേലംപെട്ടായണ് എന്നാ പറഞ്ഞത്

ശേഖരൻ... ഒരു 4 മണിക്കൂർ യാത്ര ഇപ്പോ പോയാൽ കറക്റ്റ് ടൈമിൽ അവിടെ എത്തി കണ്ടു സംസാരിച്ചു തിരിച്ചു ഇവിടെ വൈകിട്ട് എത്തും പോവാം

അവർ അപ്പോൾ തന്നെ ശേഖരന്റെ കാറിൽ കയറി യാത്ര തുടങ്ങി

വീരപൂരം പോലീസ് സ്റ്റേഷൻ

പ്രതാപൻ.... എടോ തനിക്കു ഒരു പേടിയും ഇല്ലേ

മനോജ്‌... എന്തിന് ഞാൻ എന്റെ ഡ്യൂട്ടി ആണ് ചെയുന്നത് പേടിച്ച എനിക്കു ഡ്യൂട്ടി ചെയ്യാൻ പറ്റുമോ എനിക്കു പേർസണൽ ആയി അവരോട് ഒരു പ്രശ്നവും ഇല്ല സാർ

പ്രതാപൻ... ഞാനും അതെ പോലെ ഡ്യൂട്ടി

💬 Comments

View all comments