0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1242

ചെയ്തതാ പണ്ട് മാണിക്യൻ കേസിൽ കൈ വിട്ടപ്പോ എത്തിയത് പല കോണിൽ ആണ് കുടുബം ഉള്ളവൻ പേടിക്കണം ന്യായവും ധർമ്മവും ഒക്കെ നോക്കുമ്പോൾ

മനോജ്‌... സാർ പേടിക്കണ്ട എനിക്ക് കുടുബം ഇല്ല ഓർഫാൻ ആയിരുന്നു പഠിച്ചു പണി കിട്ടി ഇപ്പോ നട്ടെല്ല് ഉയർത്തി ന്യായത്തിനും ധർമ്മത്തിനും വേണ്ടി പണിയെടുക്കുന്നു

പ്രതാപൻ... എന്റെ പൊന്നു കോയ സാറെ ഇവനെ പറഞ്ഞു ഒന്നും മനസ്സിൽ ആക്ക്

കോയ... എടാ മനോജേ സാർ പറയുന്നതിലും കാര്യം ഉണ്ട് നീ കണ്ടിലെ ആ തബുരാട്ടി വരെ ആൾ ആകെ മാറിയത് ആ കുട്ടി അവൾ അവർക്ക് എല്ലാം സ്പെഷ്യൽ ആണ് തൊടാൻ അവർ സമ്മതിക്കില്ല

മനോജ്‌.. അല്ലെങ്കിലും ആ കുട്ടിയെ നമ്മുക്കു തൊടാൻ സാധിക്കില്ല എനിക്കു നന്നായി അറിയാം പക്ഷേ അത്‌ ചിന്തിച് അവർ ഉരുക്കണം അതാണ് അങ്ങനെ ഒരു വെടി പൊട്ടിച്ചു പോന്നത്

വാസുദേവാൻ... എന്നാലും നീ സൂക്ഷിക്കണം നിന്നെ പച്ചക്ക് കൊളുത്താൻ ഉള്ള ദേഷ്യം അവർക്ക് ഉണ്ട് നീ കണ്ടില്ലെ ആ ഭദ്രൻ പിന്നെ തല പൊന്തിച്ചിട്ടില്ല എന്തോ ഒരു ഭൂകമ്പം നടക്കാൻ പോകുന്നുണ്ട്

മനോജ്‌... വാസു സാർ ഇങ്ങനെ ഓക്കേ പറഞ്ഞു പ്രതാപൻ സർന്നെ പേടിപ്പിക്കലെ

പ്രതാപൻ... ഇന്നും നാളെയും തനിക്ക് ഡസ്ക് ജോബ് ആണ് ആ മേശയും കസേരയും വിട്ട് താൻ എവിടേക്കും പോകരുത് ദിസ്‌ ഈസ്‌ മൈ ഓഡർ യൂ അണ്ടർസ്റ്റാൻഡ്

മനോജ്‌... സാർ എനിക്കു ചെറിയ കുറച്ചു കരിയങ്ങൾ പുറത്ത് നിന്ന് അറിയാൻ ഉണ്ട്

പ്രതാപൻ... വേണ്ടാ ഇന്ന് ഒന്നും അറിയണ്ട താൻ ഇവിടെ ഇരുന്നു അറിയേണ്ടത് അറിഞ്ഞാൽ മതി കോയ സാർ മനസ്സിൽ ആയാലോ അവമാർ ചെറ്റകൾ കലി പൂണ്ടു നടക്കുവാ കേട്ടാലോ

മനോജ്‌... സാർ ഞാൻ ഇന്ന് അവിടെ ചോദ്യം ചെയ്തപ്പോൾ കുറച്ചു കാര്യംങൾ അറിഞ്ഞു അതിനെ കുറിച് ഒന്നും അന്വേഷിക്കണം ഒരു മണിക്കൂർ ഒന്നും പുറത്തു പോകണം പ്ലീസ് സാർ

പ്രതാപൻ... താൻ എന്നോട് പറഞ്ഞ മതി ഞാൻ പുറത്ത് പോയി അന്വേഷിച്ചു തനിക്കു വിവരം പറഞ്ഞു തരാം

മനോജ്‌.. സാർ

💬 Comments

View all comments