0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1243

പ്ലീസ്

പ്രതാപൻ... താൻ എന്റെ റൂമിൽ വന്നു തനിക്കു കിട്ടിയ ഡീറ്റെയിൽസ് താ ആദ്യ ഓക്കേ

മനോജ്‌... സാർ

അവർ പ്രതാപന്റെ റൂമിലേക്ക് പോയി

പ്രതാപൻ... എന്താണ് പുതിയ ഇൻഫർമേഷൻ

മനോജ്‌.. സാർ അവിടെ പറമ്പിൽ മൂന്നാമത്തെ വിട് കരിസ്ഥാൻ നാരായണൻ അച്ചുവിന്റെ വീടിന്റെ അടുത്ത വിട് ഇവരുടേത് ആണ് അവിടെ തായോട് തായോട് ആയിട്ടാണ് പറബുകൾ കൂടെ വിടുകളും അങ്ങനെ ആണ് ഓരോ പറമ്പിൽ ഓരോ വിട് 5 വീടിന്റെ അടുത്ത് ഉണ്ട് അതും 5 പറമ്പിൽ ആയി ആണ് അവിടെ 3 മത്തെ വിട് നാരായണൻ 4 മത്തെ വിട് അച്ചു നിന്നിരുന്ന വിട് അവിടെ ഓക്കേ നോക്കി അവന്റെ ഒരു സാധനം പോലും ഇല്ല അവിടെ കുറേ കുട്ടിയിട്ട് കത്തിച്ചിട്ടുണ്ട് അത്‌ വല്ല തെളിവ് മറയിക്കാൻ ആയിരിക്കും

പ്രതാപൻ.. അപ്പോൾ എന്ത് ആണ് തനിക്കു കിട്ടിയാ തെളിവ്

മനോജ്‌... മണിയമാ അച്ചുവിന്റെ അമ്മ

പ്രതാപൻ... അല്ല മീനാക്ഷി അല്ലെ അമ്മ

മനോജ്......അതെ മീനാക്ഷി പേറ്റമാ ഇത് പോറ്റമാ ഇ ഭഗവാൻ കൃഷ്ണന്റെ കഥ പോലെയാ യെശോദായാണ് മണിയമാ ദേവകി നമ്മുടെ മീനാക്ഷി ഇവർ രണ്ടും പേർ എന്നാൽ അവന് ജീവൻ ആണ് തിരിച്ചു . ഞാൻ അത്‌ ഡീറ്റെയിൽഡ് പറഞ്ഞു താരം

മനോജ്‌.... ഇവിടെ ആരു ഇല്ലേ ഹലോ

വാതിൽ തുറന്നു ഒരു സ്ത്രി പുറത്തേക്ക് വന്നു ഒരു തടിച്ചു ഉയരം കൂടുതൽ ഉള്ള ഒരു സ്ത്രീ അവരുടെ കണ്ണ് ചുവന്നു കിടക്കുന്നു കണ്ണിനടിയിൽ കറുപ് മുടി എല്ലാം പറി പറന്ന് കിടക്കുന്നു

മനോജ്‌... ഇത് ആരുടെ വിട് ആണ്

മണിയമാ.... തോ അന്താ നായികളോടെ വിട് താ നാഗേ ഇങ്കെ വയ്‌തുകിട്ട് ഇരികോം

മനോജ്‌.... എന്താണ് എനിക്കു അതികം തമിഴ് അറിയില്ല

മണി... ആ കാണുന്ന നായ്ക്കളുടെ വിട് ആണ് ഞങ്ങൾ ആണ് ഇവിടെ താമസിക്കുന്നത് നിനക്കു എന്ത് വേണം

അത്‌ കേട്ടതും മനോജ്‌ ഒന്നും ചൂട് കയറി

മനോജ്‌... ഞാൻ ഇവിടെ മിസ്സ്‌ ആയ അച്ചുവിനെ കുറിച് കുറച്ചു കാര്യംങ്ങൾ ചോദിച്ചു

💬 Comments

View all comments