Chapter Title : രാവണ ഉദയം 5 [Uncle jhon]
ചെയ്യാൻ ബാലീ കേറാ മല മൊത്തം കയറേണ്ടി വരും എന്നാലേ പെർമിഷൻ കിട്ടുമോ ഇല്ലയോ എന്ന് അറിയാൻ പറ്റു അല്ലെ കുരുട്ട് ബുദ്ധിക്ക് വല്ല ട്രൈ ചെയാം വേണ്ടി വന്നാൽ അത് നമുക്ക് ചെയാം
പ്രതാപൻ... അത് തന്റെ കൈയിൽ ആവശ്യംത്തിൽ കൂടുതൽ ഉണ്ടാലോ
മനോജ്... സാർ വിത്ത് യൂർ പെർമിഷൻ ഒരു വട്ടം കുടി ഞാൻ ആ കുട്ടിയുടെ പേര് ഇവിടെ പറയും പ്ലീസ് ഈ കേസ് എത്രത്തോളം ഡെയിഞ്ചർ ആണ് എന്ന് അറിയാൻ
പ്രതാപൻ... ഓക്കേ ഡൂ ഇറ്റ്
വാസുദേവാൻ... സാർ ഇനി തബുരാട്ടിയെ വിളിക്കട്ടെ
മനോജ്... തബുരാട്ടിയെ എല്ലാവരുടെയും മുന്നിൽ ഇട്ട് ചോദിയം ചെയാം അതിനു 10 ഉണ്ട് ഗുണം എന്താ സാർ
പ്രതാപൻ... അത് റൈറ്റ് തബുരാട്ടി സസ്പെറ്റ് ഒന്നും അല്ലലോ പിന്നെ എന്താണ് ബാക്കി ഉള്ളവരുടെ മനസ്സിൽ എന്ന് അറിയാം പിന്നെ ആ ജാനു പറഞ്ഞത് സത്യം ആണോ എന്നു അറിയാം
മനോജ്.. അവർ എന്താ പറഞ്ഞത് അവരുടെ മൊഴി വായിച്ചതിൽ ഒന്നും ഇല്ലാലോ
പ്രതാപൻ... ഉണ്ട് അത് ഡീറ്റെയിൽഡ് ആയിട്ട് പറയാം ആദ്യ നമുക്ക് തബുരാട്ടിയെ ചോദിയം ചെയാം
മനോജ്.. സാർ
അവർ ഉമ്മറത്തു തബുരാട്ടി ഇരിക്കുന്നിടത്തേക്ക് നടന്നു എല്ലാവരും അവിടെ ഉണ്ട് ഓരോ ഭാഗത്തു ആയി രാമൻ അവിടെ ഇല്ല ബാക്കി എല്ലാവരും അവിടെ ഇവിടെ ആയിട്ട് ഉണ്ട് തബുരാട്ടി അവിടെ ഉള്ള വലിയ ഒരു സിംഹാസനം പോലെ ഉള്ള ഒരു ദിവാൻകൊട്ടിൽ ഇരിക്കുന്നു അവരുടെ പിറകിൽ കുറച്ചു മാറി ആയി ഓക്കേ അവിടെ ഉള്ള സ്ത്രീകൾ
💬 Comments
View all comments