Chapter Title : രാവണ ഉദയം 5 [Uncle jhon]
വാ വിട്ട് കരഞ്ഞു
മനോജ്... നിർത്തടി നിന്റെ ഒച്ച ഇനി പൊന്തിയ ആ കണ്ടോ ഇ ചൂരൽ പുറം ഞാൻ പൊളിക്കും നിന്റെ വാ പോത്തടി
അവൾ പേടിച്ച് കരഞ്ഞു വാ പോത്തി
മനോജ്.... അച്ചുവും നീയും ആയിട്ട് എന്താ ബന്ധം
അവൾ പേടിച്ചു കൈ എടുത്തു പതുകെ പറഞ്ഞു
കുഞ്ഞി... എനിക്ക് അറിയില്ല നിങ്ങൾ എന്താ ചോദിക്കുന്നത് എന്ന്
മനോജ്.. നിന്റെ അഭിനയം നിന്റെ തന്തയുടെ അടുത്ത് മതി പറയടി അച്ചു എവിടെ
കുഞ്ഞി.... അയ്യോ എനിക്കു അറിയില്ല
മനോജ്... പറയെടി എന്തിനടി നിന്റെ തന്താ അവനെ കൊന്നത്
അത് കേട്ടതും കുഞ്ഞി ഷോക്ക് ആയി പൊയി
കുഞ്ഞി... അച്ചുവേട്ടൻ ഇല്ല എന്റെ അച്ഛൻ ആരെയും ഇല്ല
മനോജ്.. പറയെടി നീ എങ്ങനെ അടി അച്ചുവിനെ കൊല്ലാൻ സഹായിച്ചത് പറയെടി
അതു കുടി കേട്ടതും അവൾക്ക് നെഞ്ച് വേദന വന്നു അവൾ നെഞ്ചിൽ പിടിച്ചു കരഞ്ഞു
മനോജ്... നിർത്തടി നിന്റെ അഭിനയം
അപ്പോയെക്കും ഒരാൾ മനോജേ എന്ന് വിളിച്ചു പക്ഷേ മനോജ് അവൾക്ക് നേരെ അടുത്തു അപ്പോയെക്കും അവൾ നെഞ്ച് പിടിച്ചു നിലത്തു വീണു
മോളെ കുഞ്ഞി എന്നൊരു നിലവിളി ആയിരുന്നു ഭദ്രൻ ചാടി എഴുന്നേറ്റു കട്ടിലിൽ നിന്ന് അയാൾ പുറത്തേക്ക് ഓടി അയാൾ പൊയി ഭാർഗവാനെ ഇടിച്ചു വീണു ഭാർഗവാൻ നോക്കുബോൾ ഭദ്രൻ കരയുന്നു
ഭദ്രൻ... എന്റെ മോളെ ഒന്നും ചെയ്യരുതേ ഞാൻ ആണ് എല്ലാം ചെയ്തത് എന്നെ എന്ത് വേണമെങ്കിൽ ചെയ്തോളും
വീണു കിടക്കുന്ന ഭദ്രൻ പെട്ടന്ന് മുന്നിൽ കണ്ട ഒരാളുടെ കാലിൽ കയറി പിടിച്ചു കരഞ്ഞു ഇതൊക്കെ കണ്ടു ഭാർഗവാൻ വീണിടത് നിന്ന് എഴുന്നേറ്റു വന്നു ഭദ്രനെ തോളിൽ തട്ടി
ഭാർഗവാൻ.. ഏട്ടാ എന്താ ഇ കാണിക്കുന്നേ ഏട്ടാ ഭദ്രട്ടാ എന്ത് പറ്റി
ഭദ്രൻ... ഭാർഗവാ എന്റെ മോളെ ഒന്നും ചെയ്യാലേ എന്ന് പറ ഇ സറോട് ഞാൻ എന്ത് വേണമെങ്കിൽ ചെയ്യാമ്
ഭാർഗവാൻ... ഏത് സറോട്
ഭദ്രൻ.. ഇ സറോട് എന്റെ മോളെ ഒന്നും ചെയ്യരുത് എന്ന് പറ
ഭാർഗവാൻ എഴുന്നേറ്റ്
💬 Comments
View all comments