0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1447

അവിടെ ഉണ്ടായിരുന്ന ഒരു ജഗ് വെള്ളം എടുത്തു ഒരറ്റ ഒഴിക്കൽ ഭദ്രന്റെ മുഖത്തേക്ക് ഭദ്രൻ ആകെ ഷോക്ക് ആയി പൊയി അയാൾ കണ്ണ് ഒക്കെ തുടച്ചു ഭാർഗവാന്റെ മുഖത്തേക്ക് നോക്കി ഭാർഗവാൻ കൈയിൽ ഒഴിഞ്ഞ ജഗുമായി നിക്കുന്നു അയാൾ നിലത്തു ഇരിക്കുന്നു ആരുടെയോ കാലിന്റെ അടിയിൽ അയാൾ നോക്കുബോൾ അയാളെ നോക്കി ചിരിക്കുന്ന സുദേവൻ ഭദ്രൻ ആകെ എന്താണ് നടക്കുന്നത് എന്ന് മനസ്സിൽ അവാതെ ഭാർഗവാന്റെ മുഖത്തു നോക്കി നിന്നും

ഭാർഗവാൻ... ചേട്ടൻ എന്താണ് ഇ കാണിക്കുന്നത് കുറേ നേരം ആയി പിച്ചു പേയും പറയുന്നു

സുദേവൻ... അളിയോ മനസ്സിൽ ആയിലെ മൂപ്പർ ഉറക്കത്തിൽ സ്വപ്നം കണ്ടത് ആണ് അതിന്റെ എഫക്ട് ആണ് ഇ കാണിച്ചത്

ഭദ്രൻ ഒന്നും എല്ലായിടത്തേക്കും നോക്കി എഴുന്നേറ്റു അപ്പോൾ രാജീവൻ അങ്ങോട്ട് വന്നു

രാജീവൻ... എന്താ ഇവിടെ ഒരു നിലവിളി കേട്ടേ

സുദേവൻ... അളിയൻ സ്വപ്നം കണ്ടു ആർത്തു വിളിച്ചു എന്റെ കാലുപിടിച്ചു നികുവായിരുന്നു

ഭാർഗവാൻ... സുദേവ നിർത്ത് എന്താ ഏട്ടാ പറ്റിയെ

ഭദ്രന്.... എനിക്കു എന്റെ മോളെ ഇപ്പൊ കാണണം

ഭാർഗവാൻ... എന്ത് പറ്റി ഞാൻ ഇപ്പൊ അഖിലിനെ വിളിച്ചു വെച്ചതെ ഉള്ളു നമ്മുടെ കുട്ടികൾ ഓക്കേ സേഫ് ആണ് അവർ എല്ലാം നമ്മുടെ തിയേറ്ററിൽ സിനിമ കാണുവാ

ഭദ്രൻ... എനിക്കു പേടി ആകുന്നു അഖിൽ ഒറ്റയ്ക്

ഭാർഗവാൻ... ചേട്ടാ ചേട്ടൻ നേരത്തെ പൊയി കിടന്നപ്പോയെ എനിക്ക് തോന്നി മൈൻഡ് റെഡി ഇല്ലാത്തത് കൊണ്ടു ആണ് എന്ന് ഞാൻ അപ്പൊ തന്നെ നമ്മുടെ കുട്ടികളുടെ സേഫ്റ്റിക്ക് വേണ്ടി മാർട്ടിനെ വിളിച്ചു പറഞ്ഞു 3 വണ്ടിക്ക് ഫുൾ പിള്ളേർ നമ്മുടെ മക്കൾക്കു പിന്നിലും മുന്നിലും ആയി പ്രൊട്ടക്ഷൻ കൊടുത്ത് പോകുന്നുണ്ട് 15, 16 പിള്ളേർ ഇപ്പൊ നമ്മുടെ മക്കൾക്ക് ചുറ്റും സേഫ്റ്റി ആയിട്ട് കൂടെ ഉണ്ട് ഡോണ്ട് വേറി

ഭദ്രൻ ഭർഗവാന്റെ തോളിൽ കൈ വെച്ച് അടുപ്പിച്ചു പിടിച്ചു ഒന്നും കെട്ടി പിടിച്ചു

ഭദ്രൻ... താങ്ക്സ് അനിയ

ഭാർഗവാൻ അയാളെ പിടിച്ചു മാറ്റി

ഭാർഗവാൻ... ഒന്നും പോ ഏട്ടാ അവിടുന്ന് ഒരു താങ്ക്സ്

💬 Comments

View all comments