0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.9K

ഇവിടെ പറഞ്ഞില്ലെ ഭദ്രൻ സാറെ അത് മോശമായി പോയി

എല്ലാവരും അത് കേട്ടതും അതിനെ കുറിച് അറിയാൻ ആകാംഷയായി

സുദേവൻ ആ നിമിഷം ഒരു കുറുക്കന്റെ ബുദ്ധിയോടെ അത് അറിയുകയും വേണം എന്നാൽ നേരിട്ട് ചോദിച്ചു അറിയാനും പറ്റില്ല

സുദേവൻ... എടോ പോലീസ്‌കാര ഇത് മംഗലത്ത് തറവാട് ആണ് അവിടുത്തെ മൂത്ത കാരണവർ ആണ് ഭദ്രൻ തബുരാൻ ഇ ദേശം തന്നെ അടക്കി ഭരിക്കുന്ന രാജാവ് തനായ ഞങളുടെ ഭദ്രൻ അളിയൻ അദ്ദേഹത്തെ തൊടാൻ നിങ്ങള് പോലീസ്‌കാർ ഒന്നും വിയർക്കും ... മലയാണ് ഭദ്രൻ അളിയൻ അറിയുമോ നിങ്ങൾക് (അത് പറഞ്ഞു സുദേവൻ നോക്കിയത് ശേഖരന്റെ മുഖത്തേക്ക് ഒരു താങ് അവിടെയും കൊടുകാം,) കൂടെ ഞങ്ങളുടെ ശേഖരേട്ടനും ഭദ്ര അളിയന്റെ കൂടെ ഉണ്ടേൽ തൊടില്ല ഒരാളും ശ്രീരാമന്ന് ഹനുമാൻ എന്നാ പോലെയാ ഭദ്രൻ അളിയന്ന് ശേഖരേട്ടൻ അറിയുമോ നിങ്ങൾക്ക്

അതു പറഞ്ഞു സുദേവൻ ഭദ്രന്റെയും ശേഖരന്റെയും മുഖത്തേക്ക് അഭിമാനത്തോടെ നോക്കി

ഭദ്രന്ന് ദേഷ്യം കൊണ്ടു പല്ല് വിറച്ചു ശേഖരൻ ചുണ്ട് കുട്ടി പിടിച്ചു തരാം എന്നാ പോലെ തല കുലുക്കി സുദേവന്റെ മുഖത്തു നോക്കി ഇത് കണ്ടു സുദേവൻ ഉള്ളിൽ ചിരിച്ചു മുഖത്തു ഒരു ഭാവം വ്യത്യാസവും വരുത്താതെ അഭിമാനത്തോടെ തന്നെ അവരുടെ മുഖത്ത് നോക്കി

എന്നിട്ട് അടുത്ത് നിന്നിരുന്ന രാജീവന്റെ ചെവിയിൽ പറഞ്ഞു

സുദേവൻ... രാജീവ ഇപ്പൊ അറിയാം സ്റ്റേഷനിൽ ഇവന്മാർക്ക് എന്ത് പണിയാ കിട്ടിയത് എന്ന്

ഇത് കേട്ട് രാജീവൻ പിറകിലേക്ക് മുഖം വെച്ച് ചിരിച്ചുപോയി

മനോജ്‌... ഓഹ് അത്രയ്ക് കൊലക്കോമ്പാൻമാർ ആയിരുന്നോ എന്നിട്ട്

💬 Comments

View all comments