Chapter Title : രാവണ ഉദയം 5 [Uncle jhon]
ആണോ
മനോജ് സ്റ്റേഷനിൽ നടന്നത് മുഴുവൻ വളളി പുളി വിടാതെ അവിടെ പറഞ്ഞു കേൾപ്പിച്ചു
എല്ലാം കേട്ട് പല ഇടത്തു നിന്ന് ആയി ചിരി പൊട്ടുന്നാ ശബ്ദം കെട്ടും പക്ഷേ ആർക്കും ആർത്തു ചിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു പല പണിക്കാരും അവിടെ നിന്ന് പുറകിലേക്ക് ഓക്കേ പോകുന്നത് കണ്ടു കുറച്ചു ബന്ധുക്കളും അകത്തേക്കു പോയി നാണക്കേട് കൊണ്ടു ഭദ്രനും ശേഖരനും തല താണു പോയി ഇതൊക്കെ അറിയാവുന്ന സ്ത്രീകളുടെ തലയും താണു പോയി
സുദേവൻ ചിരി അടക്കി പിടിക്കൻ പരമാവധി ശ്രെമിച്ചു അവസാനം അയാൾ കരഞ്ഞു പോയി ഇതൊക്കെ കണ്ടു രാജീവൻ പുറകിലേക്ക് തിരിഞ്ഞു നിന്ന് രണ്ടും കൈ കൊണ്ടു വാ പോത്തി പിടിച്ചു കഴിവിന്റെ പരമാവധി ശബ്ദം പുറത്ത് വരാത്ത രീതിയിൽ ചിരിച്ചു
സുദേവൻ... നിങ്ങൾ നുണ പറയുക ആണ് നുണ നുണ
മനോജ്... എന്താ സാർന്റെ പേര്
എല്ലാം രീതിയിലും ചിരിയും കരച്ചിലും എല്ലാം കണ്ട്രോൾ ചെയ്തു എബകം വരെ വന്നു പോയ സുദേവൻ പെട്ടന്ന് മനോജിന്റെ ആ ഒരു ചോദ്യം കേട്ട് പെട്ടെന്ന് തരുത്തു പോയി
സുദേവൻ.... സു... സു... സുദേവൻ
മനോജ്... ഭദ്രൻ സാർന്റെ ആരാ
സുദേവൻ... അളിയൻ
മനോജ്... ഭദ്രൻ സാർ എന്തോ പുണ്യം ചെയ്തിട്ടുണ്ട് സാർന്നേ പോലെ ഒരു അളിയനെ കിട്ടാൻ
അതു കേട്ടതും തനിക്കും മയത്തു കാട്ടിൽ പണിയാൻ ഉള്ള ആണി താൻ തന്നെ ഇ പോലീസ്‌കാരന്റെ കൈയിൽ നിന്ന് വാങ്ങി എന്നപോലെ ആയി സുദേവന്റ അവസ്ഥ ചിരി നിന്ന് പോയി
മനോജ്... തളിച്ചോ
💬 Comments
View all comments