0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1467

കുടുബത്തിലെ തബുരാട്ടിക് അപ്പുറം അവ പേസ്സരുത് കുഞ്ഞിക് ഇട്ടേ മട്ടും താ അവന്ക് അങ്കെ വേറെയരു പേസ്സാരതും കേക്കലെനാലും കുഞ്ഞി സൊന്ന അവൻ സെയ്‌വാ അവൻ കേപ്പം

മനോജ്‌... അപ്പൊ കുഞ്ഞി വന്നു വിളിച്ചാൽ അവൻ തറവാട്ടിലേക്ക് പോകുമോ

അത്‌ കേട്ടതും മണിയമാ തരുത്തു പൊയി അവർ ഒന്നും ആലോചിച്ചു എന്നിട്ടും മനോജിന്റെ മുഖത്തേക്ക് നോക്കി

മണിയമാ... അത്‌ തമ്പി കുഞ്ഞി സൊന്ന അമ്മമ് അവൻ അങ്ക വരുവാ ( അവരുടെ കണ്ണ് നിറഞ്ഞു )

മനോജ്‌... അപ്പൊ അച്ചുവിനെ കുഞ്ഞി ട്രാപ് ചെയ്തു വരുത്തിയത് ആയി കൂടെ

മണിയമാ... ഇല്ല അപ്പാ അപ്പാടി സൊല്ലാതെ ഉസിർ പോണലും അന്താ കുളന്താ യരെയും യെമത്ത മാട്ടെ അപ്പാടി പെട്ട കുളന്താ ഇല്ലപ്പാ അത്‌ നീ ഒരു വട്ടിയാവത് അവ കൂടെ പേസ്ന ഉനക് പുരിയും ചിന്ന കുളയിന്താ അപ്പാവി കള്ളം സതി ഒന്നും അന്താ പോണുക്ക് തെരിയത്

മനോജ്‌... ആ കുട്ടിയെ ആരെങ്കിലും ട്രാപ് ചെയ്തത് ആണ് എങ്കിലോ

മണിയമാ... ഇല്ല അപ്പാ അന്താ കുടുബത്തിലെ എല്ലാവർക്കും അവ ഉസിർ താ യരും അപ്പടി പണ്ണാ മട്ട എനക് തെരിയത് അപ്പാ... യാറവത് സെയിവരാ അന്താ പച്ചമണ്ണ് കൂടെ അപ്പടി ഒരു നബിക്ക ദ്രോഹം

മനോജ്‌.. അങ്ങനെ ആരെങ്കിലും ചെയ്തേൽ

മണിയമാ... സൊല് പാ നന്നേ അറാക്കുവേ അന്താ നായിയെ

മനോജ്‌... താങ്ക്സ് ചേച്ചി എനിക്കു വലിയ ഒരു ഹിന്റ് ആണ് ഇപ്പൊ കിട്ടിയത് നമുക്ക് കണ്ടു പിടിക്കം അച്ചുവിനെ

മണിയമയുടെ മൈൻഡ് ഡിസ്റ്റർബ് ആയി

മണിയമാ... സൊല് പ്പാ യാറവത് യേ പോണേ യെമതിഇരുപ്പിയ നീ സൊല്

മനോജ്‌.. ഇർകാലം ചേച്ചി ഒന്നും ചോദിച്ചോട്ടെ ധൈര്യത്തിന് ഒരു കുറവും ചേച്ചിക്ക് ഇല്ല മുന്നിൽ വരുന്നവനെ കൊന്ന് കൊല വിളിക്കാനുള്ള ശക്തി ചേച്ചിക്ക്

💬 Comments

View all comments