Chapter Title : രാവണ ഉദയം 5 [Uncle jhon]
ശബ്ദവും ആ രൂപമാറ്റാവും തറവാട്ടിൽ ഉള്ളവർ എല്ലാം ഭയന്ന് പോയി പ്രതാപനും മറ്റു പോലീസ്‌കാരും വിറച്ചു പോയി അവരുടെ മുഖത്തു അത് വ്യക്തമായി പക്ഷേ മനോജ് ഉള്ളിൽ ഒന്നും വിറ കൊണ്ടു എങ്കിലും മുഖത്തു ഒരു ഭാവം മാറ്റവും ഇല്ലായിരുന്നു അവർ എഴുന്നേറ്റ് മനോജിന് നേരെ വന്നു
രാമൻ.... കുഞ്ഞിയെ എന്തിന് ചോദിയം ചെയ്യണം അവൾ ഇ സംഭവം നടക്കുമ്പോൾ ഇവിടെ ഇല്ല പിന്നെ എന്തിന്
മനോജ് രാമന്റെ മുഖത്തു നോക്കി
മനോജ്... ഇ സംഭവം നടക്കുമ്പോൾ ഇല്ലാത്ത രണ്ടു പേരെ ഞങ്ങൾ ചോദിയം ചെയ്തിലേ നിങ്ങളെയും നിങ്ങളുടെ അമ്മയെയും അപ്പൊ ഇല്ലാത്ത എന്ത് വ്യത്യാസമാണ് ഇപ്പോൾ സീതയെ ചോദിയം ചെയ്യണം എന്നു പറയുബോൾ ഉള്ളത്
രാമൻ ഒന്നും പറയാൻ ആകാതെ നിന്ന് പോയി
മാളവിക... അവളെ ചോദിയം ചെയ്യാൻ ഒന്നും സാധിക്കില്ല ഞങ്ങൾ അനുവദിക്കില്ല അച്ചു ഇവിടുന്ന് പോയി അത്ര തന്നെ വേറെ ഒന്നും ഞങ്ങള്ക് അറിയില്ല
മനോജ്... അമ്മയേക്കാൾ ഫാസ്റ്റ് ആണലോ മകൾ അമ്മ ഒരു ദിവസം എടുത്തു നടന്ന സത്യം മാറ്റി പറയാൻ മകൾക്ക് ഒരു മണിക്കൂർ പോലും വേണ്ടി വന്നില്ല
മാളവിക അപമാനത്താൽ തല കുനിച്ചു പോയി
മനോജ്... എന്താ കൊമ്പ് കുലുക്കുന്ന ഭദ്രന്നും ശേഖരരാനും ഒന്നും പറയാൻ ഇല്ലേ
ഭദ്രൻ തല കുബിട്ട് നികുവാണ് ശേഖരന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് അവൻ മനോജിനെ നോക്കി ദഹിപ്പിക്കുകയാണ് അവിടെ ഉള്ളവർ എല്ലാം മനോജിനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുകയാണ് ഇതൊക്കെ നോക്കി പ്രതാപൻ സാവകാശം ഉമീർ ഇറക്കി പ്രതാപൻ തോന്നി തുടങ്ങി നില
💬 Comments
View all comments