Chapter Title : രാവണ ഉദയം 5 [Uncle jhon]
അത്‌ക്ക് അപ്പുറം യേല്ലാവരോടയും തല തുണ്ട വെട്ടി എടുപ്പേ ഇത് അന്താ അയ്യനാർ മേലെ സത്യം പോട്ട് ഇറുകെ ഉനോടാ സന്തേകം തെളിവായിടിച്ച.
അത് കേട്ട് മനോജ് എന്താ എന്നാ പോലെ തല കൊണ്ട് കാണിച്ചു
മണിയമാ.... ഉന്നോടാ ഡൌട്ട് ക്ലിയർ ആയിടിച്ച
മനോജ് പേടിച്ചു കൊണ്ടു മ്മ് എന്ന് തലയാട്ടി
മണിയമാ... ഇനി യെതവത് തെറിയണമ
മനോജ്.. വേണ്ടാ ചേച്ചി നാരായണെട്ടൻ ഇല്ലേ ഇവിടെ
മണിയമാ... ഇല്ല എന്റെ കുഞ്ഞനെ കണ്ടു പിടിക്കാൻ ഓടി നടക്കുവാ അങ്ങേർക്കു അറിയാം മണിയമാ പറഞ്ഞത് ചെയ്യും എന്ന്
മനോജ്... ചേച്ചി നല്ലോണം മലയാളം പറയുന്നുണ്ടാലോ
മണിയമാ... എനിക്കു ദേഷ്യം വരുബോയും സന്തോഷം വരുബോയും അധികവും എന്റെ ഭാഷ തമിഴ് ആണ് വരാറ്
മനോജ്... ചേച്ചി നാരായണെട്ടന്റെ നമ്പർ ഒന്നും തരുമോ വിളിച്ചു നോക്കി ഒരു ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ ആണ്
അവർ ഒന്നും പറയാതെ തന്നെ നമ്പർ കൊടുത്തു
മനോജ്... ചേച്ചി പോട്ടെ
മണിയമാ... തമ്പി ഉന്നക്ക് യേ പുള്ളയെ പത്തി യെതവത് തകവാൽ കിടച്ചുത്നാ യെന്ന് കിട്ടേ സൊല്ലണം പുരിയ്താ
അവൻ തല കുലുക്കി അവിടെ നിന്ന് നടന്നു അവർ അവനെ നോക്കി നിന്ന്
മനോജ്...15 ദിവസതിനുള്ളിൽ നാരായണൻ അച്ചുവിനെ പറ്റി മണിയമക്ക് ഒരു വിവരവും കൊടുത്തില്ലെങ്കിൽ മോനെ ഭദ്ര നിന്റെ തല മണ്ണ് തിന്നു അതിലും ഒരു ഡൌട്ട് ഇല്ല
മനോജ്... ഇതൊക്കെ ആണ് സാർ രാവിലേ നടന്നത്
പ്രതാപൻ... വെറുതെ അല്ല തന്റെ ഷർട്ട് ചുളിഞ്ഞത്
മനോജ്.. സാർ അടക്കം ആ വലിയതബുരാട്ടി ഒച്ച ഇട്ടാപ്പോൾ വിറച്ചു പോയില്ലേ അതിന്റെ ആയിരം മടങ്ങ് ആയിരുന്നു മണിയമാ ഞാൻ വിറച്ചു പൊയി വലിയ തബുരാട്ടി ഓക്കേ ഒച്ച ഇട്ടപ്പോൾ എനിക്ക് ഒന്നും ഫീൽ ആയില്ല മണിയമാ അത് ഒരു മദമിളകിയ കൊമ്പനാന
💬 Comments
View all comments