Chapter Title : രാവണ ഉദയം 5 [Uncle jhon]
തന്നെയായിരുന്നു
പ്രതാപൻ... ശെരിക്കും തബുരാട്ടി ഒച്ച ഇട്ടപ്പോ ഞാൻ ഒന്നും വിറച്ചു പൊയി അലേലും ചില പെണ്ണുങ്ങൾ ആണുങ്ങളെകളും ഡെയിഞ്ചർ ആണ്
മനോജ്.. സത്യം അതുകൊണ്ട് സാർ എനിക്കു ഒന്നും രണ്ടു ഇടത് പൊയി കുറച്ചു ഡീറ്റെയിൽസ് എടുക്കാൻ ഉണ്ട്
പ്രതാപൻ... അത് ഇങ് പറഞ്ഞോ ഞാൻ വേറെ ആളെ വിട്ട് എടുപ്പിച്ചോളാം അങ്ങനെ നീ ഇപ്പോ പോകണ്ട
മനോജ്.. ഒരു മണിക്കൂർ മതി സാർ
പ്രതാപൻ.... മനോജ് ചെല്ല് ഡസ്ക് ജോബ് തന്നെ കുറേ ഉണ്ട് കോടതിയിൽ സബ്‌മിറ്റ് ചെയ്യണ്ട ഫയൽസ് ഒന്നും റെഡി ആക്കി എടുക്കാൻ തന്നെ നിനക്കു ഇ ദിവസം മതിയാവതെ വരും നീ ഒരു പോലീസ്‌കാരൻ മാത്രം അല്ല പോലീസ് ആയിട്ട് ഉള്ളത് വേറെയും ഉണ്ട് ആളുകൾ പുറമേന്ന് എടുക്കാൻ ഉള്ള തെളിവ് വേറെ പോലീസ്‌കാരെ കൊണ്ടു എടുപ്പിച്ചോളാം
മനോജ്... സാർ
പ്രതാപൻ... പോയെ
മഠത്തിൽ ഹൌസ്
വിമല കുട്ടികൾക്കു ഓക്കേ ഫുഡ് കൊടുത്തു അവരും ആയി സംസാരിച്ചു ഇരുന്നു കുഞ്ഞിയെ ചേർത്ത് പിടിച്ചു ആണ് ഇരുപ്പ് ഇടയിക്ക് പഞ്ചമിയെ നോക്കി അവളുടെ തലയും തടവി ഇരുന്നു ബാക്കി ഉള്ളവർ കളിച്ചു കുളിച്ചു ഫുഡ് കഴിച്ചു ഓക്കേ ഷീണിച്ചു അവിടെ ഇവിടെ ഇരുന്നു ഓരോന്ന് കളിക്കുന്നു പെട്ടന്ന് ഗേറ്റ് കടന്ന് അഖിൽ അവന്റെ വണ്ടിയിൽ അവിടെ എത്തി വിമല വേഗം എഴുന്നേറ്റ് ബാക്കി കുട്ടികൾ അവനെ കണ്ടപ്പോൾ ചാടി എഴുന്നേറ്റ് അവർ എല്ലാവരും അങ്ങോട്ട് ചെന്നു
കൊച്ചു.... അഖിലേട്ടാ ബീച് പോവാം
അഖിൽ... പിന്നെ എന്താ കുട്ടാ പോവാലോ
വിമല... മക്കളെ ഏട്ടന്ന് ചായ കൊടുത്തു കഴിഞ്ഞു പോവാം
അഖിൽ... അയ്യോ വേണ്ടാ ആന്റി പിന്നെ മതി
വിമല... നീ വരുന്നുണ്ടോ അതോ വടി എടുക്കണോ
കുട്ടികൾ എല്ലാം ചിരിച്ചു
അഖിൽ... മക്കളെ ഏട്ടൻ ഒരു ചായ
💬 Comments
View all comments