0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1476

അയാൾ പൊയി ഭാർഗവാനെ ഇടിച്ചു വീണു ഭാർഗവാൻ നോക്കുബോൾ ഭദ്രൻ കരയുന്നു

ഭദ്രൻ... എന്റെ മോളെ ഒന്നും ചെയ്യരുതേ ഞാൻ ആണ് എല്ലാം ചെയ്തത് എന്നെ എന്ത് വേണമെങ്കിൽ ചെയ്തോളും

വീണു കിടക്കുന്ന ഭദ്രൻ പെട്ടന്ന് മുന്നിൽ കണ്ട ഒരാളുടെ കാലിൽ കയറി പിടിച്ചു കരഞ്ഞു ഇതൊക്കെ കണ്ടു ഭാർഗവാൻ വീണിടത് നിന്ന് എഴുന്നേറ്റു വന്നു ഭദ്രനെ തോളിൽ തട്ടി

ഭാർഗവാൻ.. ഏട്ടാ എന്താ ഇ കാണിക്കുന്നേ ഏട്ടാ ഭദ്രട്ടാ എന്ത് പറ്റി

ഭദ്രൻ... ഭാർഗവാ എന്റെ മോളെ ഒന്നും ചെയ്യാലേ എന്ന് പറ ഇ സറോട് ഞാൻ എന്ത് വേണമെങ്കിൽ ചെയ്യാമ്

ഭാർഗവാൻ... ഏത് സറോട്

ഭദ്രൻ.. ഇ സറോട് എന്റെ മോളെ ഒന്നും ചെയ്യരുത് എന്ന് പറ

ഭാർഗവാൻ എഴുന്നേറ്റ് അവിടെ ഉണ്ടായിരുന്ന ഒരു ജഗ് വെള്ളം എടുത്തു ഒരറ്റ ഒഴിക്കൽ ഭദ്രന്റെ മുഖത്തേക്ക് ഭദ്രൻ ആകെ ഷോക്ക് ആയി പൊയി അയാൾ കണ്ണ് ഒക്കെ തുടച്ചു ഭാർഗവാന്റെ മുഖത്തേക്ക് നോക്കി ഭാർഗവാൻ കൈയിൽ ഒഴിഞ്ഞ ജഗുമായി നിക്കുന്നു അയാൾ നിലത്തു ഇരിക്കുന്നു ആരുടെയോ കാലിന്റെ അടിയിൽ അയാൾ നോക്കുബോൾ അയാളെ നോക്കി ചിരിക്കുന്ന സുദേവൻ ഭദ്രൻ ആകെ എന്താണ് നടക്കുന്നത് എന്ന് മനസ്സിൽ അവാതെ ഭാർഗവാന്റെ മുഖത്തു നോക്കി നിന്നും

ഭാർഗവാൻ... ചേട്ടൻ എന്താണ് ഇ കാണിക്കുന്നത് കുറേ നേരം ആയി പിച്ചു പേയും പറയുന്നു

സുദേവൻ... അളിയോ മനസ്സിൽ ആയിലെ മൂപ്പർ ഉറക്കത്തിൽ സ്വപ്നം കണ്ടത് ആണ് അതിന്റെ എഫക്ട് ആണ് ഇ കാണിച്ചത്

ഭദ്രൻ ഒന്നും എല്ലായിടത്തേക്കും നോക്കി എഴുന്നേറ്റു അപ്പോൾ രാജീവൻ അങ്ങോട്ട് വന്നു

രാജീവൻ... എന്താ ഇവിടെ ഒരു നിലവിളി കേട്ടേ

സുദേവൻ... അളിയൻ സ്വപ്നം കണ്ടു ആർത്തു വിളിച്ചു എന്റെ കാലുപിടിച്ചു നികുവായിരുന്നു

ഭാർഗവാൻ... സുദേവ നിർത്ത് എന്താ ഏട്ടാ പറ്റിയെ

💬 Comments

View all comments