Chapter Title : രാവണ ഉദയം 5 [Uncle jhon]
ഭദ്രന്.... എനിക്കു എന്റെ മോളെ ഇപ്പൊ കാണണം
ഭാർഗവാൻ... എന്ത് പറ്റി ഞാൻ ഇപ്പൊ അഖിലിനെ വിളിച്ചു വെച്ചതെ ഉള്ളു നമ്മുടെ കുട്ടികൾ ഓക്കേ സേഫ് ആണ് അവർ എല്ലാം നമ്മുടെ തിയേറ്ററിൽ സിനിമ കാണുവാ
ഭദ്രൻ... എനിക്കു പേടി ആകുന്നു അഖിൽ ഒറ്റയ്ക്
ഭാർഗവാൻ... ചേട്ടാ ചേട്ടൻ നേരത്തെ പൊയി കിടന്നപ്പോയെ എനിക്ക് തോന്നി മൈൻഡ് റെഡി ഇല്ലാത്തത് കൊണ്ടു ആണ് എന്ന് ഞാൻ അപ്പൊ തന്നെ നമ്മുടെ കുട്ടികളുടെ സേഫ്റ്റിക്ക് വേണ്ടി മാർട്ടിനെ വിളിച്ചു പറഞ്ഞു 3 വണ്ടിക്ക് ഫുൾ പിള്ളേർ നമ്മുടെ മക്കൾക്കു പിന്നിലും മുന്നിലും ആയി പ്രൊട്ടക്ഷൻ കൊടുത്ത് പോകുന്നുണ്ട് 15, 16 പിള്ളേർ ഇപ്പൊ നമ്മുടെ മക്കൾക്ക് ചുറ്റും സേഫ്റ്റി ആയിട്ട് കൂടെ ഉണ്ട് ഡോണ്ട് വേറി
ഭദ്രൻ ഭർഗവാന്റെ തോളിൽ കൈ വെച്ച് അടുപ്പിച്ചു പിടിച്ചു ഒന്നും കെട്ടി പിടിച്ചു
ഭദ്രൻ... താങ്ക്സ് അനിയ
ഭാർഗവാൻ അയാളെ പിടിച്ചു മാറ്റി
ഭാർഗവാൻ... ഒന്നും പോ ഏട്ടാ അവിടുന്ന് ഒരു താങ്ക്സ്
സുദേവൻ... എന്താ സ്വപ്നം കണ്ടത്
ഭദ്രൻ അത് കേട്ടപ്പോ ഒന്നും തരുത്തു എന്നിട്ടും അവിടെ ഇരുന്നു
ഭർഗാവാൻ... അത് വല്ല ദുസ്വപ്നാം ആയിരിക്കും
രാജീവൻ... ഭദ്രൻ അളിയൻ ഇങ്ങനെ പേടിക്കണേ അത് ഒന്നൊന്നര സ്വപ്നം ആയിരിക്കുമല്ലോ
ഭദ്രൻ... എനിക്കു വെള്ളം വേണം
ഭാർഗവാൻ ഒരു ജഗ് വെള്ളം കൊണ്ടു വന്നു കൊടുത്തു അയാൾ അത് കുടിച്ചു മുഴുവൻ
അത് കണ്ടു അവർ അന്തംവിട്ടു
സുദേവൻ... അളിയാ എന്താ സ്വപ്നം കണ്ടത്
ഭദ്രൻ... നമുക്ക് ഒന്നും പുറത്തേക് ഇരികം
അവർ പുറത്ത് പോയി ഇരുന്നു ഭദ്രൻ കണ്ട സ്വപ്നം വിവരിച്ചു കൊടുത്തു
രാജീവൻ... എന്തായാലും കാണാൻ പറ്റിയ സ്വപ്നം അളിയാ അളിയൻ കണ്ട പോലെ ഒന്നും നടക്കില്ല അങ്ങനെ റഫ് ആയി ഒന്നും പെരുമാറാൻ
💬 Comments
View all comments